കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഫലം പോസിറ്റീവായത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടുകയും ഡിഎംഒ ഓഫീസ് അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കിടയിലാണ് ഇന്ന് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: