കോഴിക്കോട്: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ചുണ്ടുപുറം, മോഡേണ്‍ ബസാര്‍, കൊടുവള്ളി ഈസ്റ്റ്, കൊടുവള്ളി നോര്‍ത്ത്, കൊടുവള്ളി വെസ്റ്റ്, ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്, ചോറോട് ഈസ്റ്റ്, പാഞ്ചേരിക്കാട്, മുട്ടുങ്ങല്‍, ചാത്തമംഗലം പഞ്ചായത്തിലെ മുട്ടയം, മലയമ്മ ഈസ്റ്റ്, കട്ടാങ്ങല്‍, കോഴിമണ്ണ, മുക്കം മുനിസിപ്പാലിറ്റിയിലെ കണക്കു പറമ്പ് എന്നീ വാര്‍ഡുകളും ഇന്നലെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.
കോഴിക്കോട് കോര്‍പറേഷനിലെ ചെട്ടികുളം, പുതിയറ, മീഞ്ചന്ത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മാടാക്കര, ചങ്ങരോത്ത് ഗ്രമപഞ്ചായത്തിലെ മുതുവണ്ണാച്ച, കനിയോട്, ചോറോട് ഗ്രാമപഞ്ചായത്തിലെ വൈക്കിലശ്ശേരി എന്നീ വാര്‍ഡുകളെ ഇന്നലെ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: