Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഈഴവ, തീയ്യ സംവരണം നടപ്പാക്കി തമിഴ്‌നാട് സര്‍ക്കാര്‍; നടപ്പാക്കിയത് സമുദായം 40 വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യം

മലബാറിന്റെയും, തിരുവിതാംകൂറിന്റെയും ഭാഗമായിരുന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണെന്നും അവരുടെ സംവരണം സംബന്ധിച്ച് കരാറുകളൊന്നും നിലവിലില്ലെന്നുമായിരുന്നു മറ്റൊരു കാരണം പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 12:52 pm IST
in Wayanad

ഗൂഡലൂര്‍: ഈഴവ, തീയ്യ സംവരണം നടപ്പാക്കി തമിഴ്‌നാട് സര്‍ക്കാര്‍.മുപ്പതു ലക്ഷത്തോളം വരുന്ന തമിഴകത്തിലെ ഈഴവ,തീയ്യ സമുദായാംഗങ്ങളുടെ നാല്‍പ്പത്തി നാലു വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പിലായത്. 1976ല്‍ നിര്‍ത്തലാക്കിയ സംവരണ അവകാശമാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്. 

ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനു ശേഷം 1976 വരെ സംസ്ഥാത്ത് പിന്നാക്ക വിഭാഗമായിരുന്നു ഈഴവ,തീയ്യ ജനത. പിന്നീട് വ്യക്തമായ കാരണങ്ങള്‍ പറയാതെ കന്യാകുമാരി ജില്ലയിലെയും ചെങ്കോട്ടയിലേയും ഈഴവതീയ്യ വിഭാഗങ്ങള്‍ക്ക് മാത്രം സംവരണം നല്‍കാന്‍ തീരുമാനിക്കുകയും, തമിഴ്‌നാട്ടിലെ മറ്റു പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് അവഗണിക്കുകയുമായിരുന്നു. 

തിരുക്കൊച്ചി പ്രവിശ്യയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിലേയും ചെങ്കോട്ടയിലേയും സംവരണം നല്‍കുന്നത്  തുടരുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.മലബാറിന്റെയും, തിരുവിതാംകൂറിന്റെയും ഭാഗമായിരുന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണെന്നും അവരുടെ സംവരണം സംബന്ധിച്ച് കരാറുകളൊന്നും നിലവിലില്ലെന്നുമായിരുന്നു മറ്റൊരു കാരണം പറഞ്ഞിരുന്നത്. നീലഗിരിയിലെ താമസക്കാര്‍ സംസ്ഥാന രൂപീകരണം കഴിഞ്ഞതിനു ശേഷം കുടിയേറിയവരാണെന്നും, അതിനാല്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു മറ്റൊരു വിശദീകരണം.  

രാഷ്‌ട്രീയ കക്ഷികളുടെ  താല്‍പര്യങ്ങളുടെ ഇരകളായി മാറ്റപ്പെടുകയായിരുന്നു തമിഴ്‌നാട്ടിലെ സ്ഥിരതാമസക്കാരായ ഈഴവതീയ്യ സമുദായത്തിലെ ഭൂരിപക്ഷം.  സംവരണാവകാശം പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി നീലഗിരിയിലെ എസ്എന്‍ഡിപി യൂണിയന്‍ നേതൃത്വം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. തുടര്‍ന്ന് നീലഗിരി യൂണിയന്‍ 2016ല്‍ ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി ഫയല്‍ ചെയ്യുകയും തുടര്‍ന്ന് സംവരണം നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതോടുകൂടിയാണ് വിഷയം സര്‍ക്കാരിന്റയും വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ശ്രദ്ധയില്‍ പെടുന്നത്.  

എസ്എന്‍ഡിപി യോഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര പിന്നാക്ക കമ്മീഷന്‍ ചെയര്‍മാനും തമിഴ്‌നാട് സര്‍ക്കാരിനോട് വിശദീകരണം  ആവശ്യപ്പെടുകയുണ്ടായി. കോയമ്പത്തൂര്‍ ഈഴവ,തീയ്യ സേവാസമാജം ഭാരവാഹികള്‍ മന്ത്രി എസ്.പി.വേലുമണിയുടെ സഹായത്തോടെ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചു. 

സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി അതുല്യാ മിശ്രയുടെ അദ്ധ്യക്ഷതയില്‍ നാലംഗ അന്വേഷണക്കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞ ജൂണ്‍ 24ന് അതുല്യാമിശ്ര കമ്മീഷന്‍ സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ നടപടിയായിട്ടാണ് ഇപ്പോള്‍ സംവരണ അവകശം പുനര്‍സ്ഥാപിച്ചിരിക്കുന്നത്. പിന്നാക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത് കാരണം അര്‍ഹതപ്പെട്ട അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാതെ കൂലിത്തൊഴിലാളികളായി ജീവിക്കുന്ന വലിയൊരു ജനവിഭാഗത്തിനാണ്  ഈ തീരുമാനത്തോടെ ആശ്വാസം ലഭിച്ചിരിക്കുന്നത്.

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.