Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ മറവില്‍ തണ്ണീര്‍ത്തടം നികത്തല്‍: സുപ്രീംകോടതി സ്റ്റേ ചെയ്തു

2017 ഡിസംബറിലാണ് മൂന്നാംഘട്ട വികസനത്തിന് ടെക്‌നോപാര്‍ക്ക് അധികൃതര്‍ അനുമതി തേടുന്നത്. രണ്ട് മേഖലകളിലായി പത്തൊമ്പതര ഏക്കര്‍ ഭൂമിയില്‍ മണ്ണിട്ട് നികത്താനുള്ള അനുമതി തേടിയാണ് സിഇഒ സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റി എന്‍വയോണ്‍മെന്റല്‍ സെന്റര്‍ മാപ്പിങ് പ്രകാരം അതീവ ജൈവവൈവിധ്യ മേഖല ഉള്‍പ്പെടുന്ന പ്രദേശമാണ് നികത്താന്‍ അനുമതി തേടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 27, 2020, 12:38 pm IST
in Kerala

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ടോറസുമായി ചേര്‍ന്ന് ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ മറവില്‍ തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമത്തിന് സുപ്രീംകോടതി തടയിട്ടു. ബിടിആര്‍ അടക്കമുള്ള രേഖകളില്‍ തണ്ണീര്‍ത്തടമെന്ന് രേഖപ്പെടുത്തിയ സ്ഥലം പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നികത്താന്‍ അനുമതി നല്‍കിയതാണ് സുപ്രീംകോടതി തടഞ്ഞത്.

2017 ഡിസംബറിലാണ് മൂന്നാംഘട്ട വികസനത്തിന് ടെക്‌നോപാര്‍ക്ക് അധികൃതര്‍ അനുമതി തേടുന്നത്. രണ്ട് മേഖലകളിലായി പത്തൊമ്പതര ഏക്കര്‍ ഭൂമിയില്‍ മണ്ണിട്ട് നികത്താനുള്ള അനുമതി തേടിയാണ് സിഇഒ സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റി എന്‍വയോണ്‍മെന്റല്‍ സെന്റര്‍ മാപ്പിങ് പ്രകാരം അതീവ ജൈവവൈവിധ്യ മേഖല ഉള്‍പ്പെടുന്ന പ്രദേശമാണ് നികത്താന്‍ അനുമതി തേടിയത്.  

അതിനാല്‍, ആറ്റിപ്ര കൃഷി ഓഫീസര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ പറ്റില്ലെന്ന് നിലപാടെടുത്തു. വില്ലേജ് ഓഫീസര്‍മാരും കൃഷി ഓഫീസര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെട്ട പ്രാദേശിക തല നീരീക്ഷണ സമിതിയും അനുമതി നല്‍കിയില്ല.  

എന്നാല്‍, എല്ലാ റിപ്പോര്‍ട്ടുകളും അവഗണിച്ച് 2018 ഫെബ്രുവരിയില്‍ തണ്ണീര്‍ത്തടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പൊതുആവശ്യത്തിന് ഭൂമിയില്‍ മാറ്റംവരുത്താമെന്ന് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഉത്തരവിറക്കിയത്.  

2018 മാര്‍ച്ച് 14ന് ടെക്‌നോപാര്‍ക്ക് അമേരിക്കന്‍ കമ്പനിയായ ടോറസിന്റെ അനുബന്ധ കമ്പനികളുമായി കാരാറില്‍ ഒപ്പിട്ടു. ചട്ടലംഘനങ്ങളെല്ലാം വിശദമായി പ്രതിപാദിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ തോമസ് ലോറന്‍സ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് തണ്ണീര്‍ത്തടം സംരക്ഷിക്കപ്പെടണമെന്നും ബിടിആര്‍ രേഖകള്‍ തിരുത്തനാകില്ലെന്നും സുപ്രീം കോടതി കണ്ടെത്തുകയായിരുന്നു.

അതേസമയം, റിയല്‍ എസ്റ്റേറ്റ് ലക്ഷ്യങ്ങളുള്ള ടോറസിന് വേണ്ടി ഭൂമിയൊരുക്കാന്‍ ടെക്‌നോപാര്‍ക്ക് തന്നെ ഒരു ലക്ഷം ക്യുബിക്ക് മീറ്റര്‍ മണ്ണടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലവരുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാട് ഇതിലൂടെ നടന്നെന്നാണ് വിവരം.  പത്ത് കിലോമീറ്റര്‍ മാറി പള്ളിപ്പുറത്ത് ഉപയോഗപ്രദമായ ഭൂമിയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനും നീക്കം നടന്നിരുന്നു.

Tags: supremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

News

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.