Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ രോഗികള്‍ ദുരിതത്തില്‍; സംസ്‌കരിക്കാതെ മൃതദേഹങ്ങള്‍

രാജ്യത്ത് തന്നെ ആദ്യമായി സാമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരുങ്കുളം പഞ്ചായത്തില്‍ ഒന്നര ആഴ്ചയ്‌ക്കിടയില്‍ 13 കിടപ്പ് രോഗികള്‍ മരിച്ചു. ഇതില്‍ ആറു പേര്‍ക്ക് കൊറോണ പോസിറ്റീവെന്ന് കണ്ടെത്തി. എന്നാല്‍, മറ്റുള്ളവരുടെ പരിശോധനാഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിശോധനയ്‌ക്കായി ശേഖരിച്ച സ്രവം ലാബുകളില്‍ കുന്നുകൂടി കിടക്കുകയാണ്. പരിശോധന കൂട്ടിയാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നത്. മരണമടഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും സ്രവ പരിശോധനാഫലങ്ങള്‍ പുറത്തുവരുന്നില്ല. അതുകൊണ്ടു തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 26, 2020, 12:22 pm IST
in Kerala

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായതോടെ  തലസ്ഥാനത്ത് അരാജകത്വം. രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ പോലും നരകയാതനയാണ് അനുഭവിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഒരു സംവിധാനവും സംസ്ഥാന ആരോഗ്യ വകുപ്പോ സര്‍ക്കാരോ ഒരുക്കുന്നില്ല. ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ബന്ധുക്കള്‍ക്കാകുന്നില്ല. അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ച് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് മറ്റു സംവിധാനങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. നിവവില്‍ 36 പോലീസുകാരും 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് തന്നെ ആദ്യമായി സാമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരുങ്കുളം പഞ്ചായത്തില്‍ ഒന്നര ആഴ്ചയ്‌ക്കിടയില്‍ 13 കിടപ്പ് രോഗികള്‍ മരിച്ചു. ഇതില്‍ ആറു പേര്‍ക്ക് കൊറോണ പോസിറ്റീവെന്ന് കണ്ടെത്തി. എന്നാല്‍, മറ്റുള്ളവരുടെ പരിശോധനാഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിശോധനയ്‌ക്കായി ശേഖരിച്ച സ്രവം ലാബുകളില്‍ കുന്നുകൂടി കിടക്കുകയാണ്. പരിശോധന കൂട്ടിയാല്‍  രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നത്. മരണമടഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും സ്രവ പരിശോധനാഫലങ്ങള്‍ പുറത്തുവരുന്നില്ല. അതുകൊണ്ടു തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം രാത്രി ഗര്‍ഭിണികള്‍ പ്രതിഷേധിച്ചു. ഒന്നര മുതല്‍ എട്ടു മാസം വരെ ഗര്‍ഭിണികളായ 19 പേരാണ് അവശരായത്. പ്രത്യേക പരിരക്ഷ നല്‍കേണ്ട ഇവര്‍ക്ക് പഴകിയ ഭക്ഷണമാണ് നല്‍കിയത്. അവശരായ പലരും കുടിക്കാന്‍ ചൂടുവെള്ളം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ ആശുപത്രി, സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായി. രണ്ട് വിഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

Tags: കേരള സര്‍ക്കാര്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.