Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎഇ കോണ്‍സുലേറ്റിനെതിരായ സ്വപ്‌നയുടെ മൊഴികള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍

സ്വര്‍ണക്കടത്ത് യുഎഇ കോണ്‍സുലേറ്റിന്റെ അറിവോടെയാണെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. സംഭവങ്ങള്‍ കോണ്‍സുലേറ്റ് ജനറലിന്റേയും അറ്റാഷെയുടേയും സഹായത്തോടെയാണ്. ഓരോ ഇടപാടുകള്‍ക്കും 1000 ഡോളര്‍ വീതം അറ്റാഷെ ക്ക് നല്‍കി. പിടിക്കപ്പെട്ടപ്പോള്‍ അറ്റാഷെ കൈയൊഴിഞ്ഞുവെന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് വാര്‍ത്തകള്‍. 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെയുള്ള കാലത്തിനിടെ 18 തവണ സ്വര്‍ണം കടത്തി. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി സൗഹൃദം മാത്രമാണുള്ളത്, എന്നൊക്കെ സ്വപ്ന വിശദീകരിച്ചുവെന്നും വാര്‍ത്തകളിലുണ്ട്. എന്നാല്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നുവെന്നാണ് സരിത്തിന്റെ മൊഴി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 26, 2020, 11:57 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴികള്‍ മുഖ്യമ്രന്തിയടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടി മെനഞ്ഞെടുത്തത്. കുറ്റമെല്ലാം യുഇ കോണ്‍സുലേറ്റിന്റെ തലയില്‍ കെട്ടിവച്ച് വിഷയം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ളതാക്കി മാറ്റി അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലുള്ളതാണിത്. ഇങ്ങനെ തന്നെയാണോ സ്വപ്ന മൊഴി നല്‍കിയതെന്നും വ്യക്തമല്ല. സ്വപ്‌നയുടെ മൊഴികള്‍ എന്‍ഐഎ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന.  

സ്വര്‍ണക്കടത്ത് യുഎഇ കോണ്‍സുലേറ്റിന്റെ അറിവോടെയാണെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. സംഭവങ്ങള്‍ കോണ്‍സുലേറ്റ് ജനറലിന്റേയും അറ്റാഷെയുടേയും സഹായത്തോടെയാണ്. ഓരോ ഇടപാടുകള്‍ക്കും 1000 ഡോളര്‍ വീതം അറ്റാഷെ ക്ക് നല്‍കി. പിടിക്കപ്പെട്ടപ്പോള്‍ അറ്റാഷെ കൈയൊഴിഞ്ഞുവെന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് വാര്‍ത്തകള്‍. 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെയുള്ള കാലത്തിനിടെ 18 തവണ  സ്വര്‍ണം കടത്തി. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി സൗഹൃദം മാത്രമാണുള്ളത്, എന്നൊക്കെ  സ്വപ്ന വിശദീകരിച്ചുവെന്നും വാര്‍ത്തകളിലുണ്ട്. എന്നാല്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നുവെന്നാണ് സരിത്തിന്റെ മൊഴി.

മൊഴി യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ കരിനിഴല്‍ വീഴ്‌ത്തുമെന്നും അതോടെ കേന്ദ്രത്തിന്റെ അന്വേഷണത്തില്‍ അയവുവരുമെന്നും അറസ്റ്റിലായവരെ വച്ച് അന്വേഷണം അവസാനിപ്പിക്കുമെന്നും അങ്ങനെ ശിവശങ്കര്‍ അടക്കമുള്ളവര്‍ രക്ഷപ്പെടുമെന്നുമാണ്  കടത്തുസംഘത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം. എന്നാല്‍, ഇത് അപ്പാടെ വിശ്വസിക്കാനോ അതനുസരിച്ച് അന്വേഷണത്തില്‍ മാറ്റംവരുത്താനോ എന്‍ഐഎ തയാറല്ലെന്നാണ് സൂചന.

മാത്രമല്ല പ്രതികള്‍ നല്‍കുന്ന വിശദീകരണങ്ങളില്‍ വൈരുദ്ധ്യവുമുണ്ട്. പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കുകയും മറ്റു പ്രതികളെ ആവശ്യമെങ്കില്‍ ശാസ്ത്രീയമായി  ചോദ്യം ചെയ്യുകയും ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.

പ്രതികളുടെ മൊഴി എന്ന നിലയില്‍ പ്രചരിക്കുന്നവ അന്വേഷണത്തെ സ്വാധീനിക്കാനും രാഷ്‌ട്രീയ ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടാന്‍ കസ്റ്റംസ് നാളെ കോടതിയെ സമീപിക്കും.

Tags: Pinarayi VijayanUAEswapna sureshകോണ്‍സുലേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.