Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉന്നത് ഭാരത് അഭിയാന്‍: ദല്‍ഹി ഐ.ഐ.ടിയും ട്രൈഫെഡും കരാറില്‍ ഒപ്പിട്ടു. ‘വിജ്ഞാന ഭാരതി’ യുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും ലഭിക്കും

2600 ലധികം അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സേവനം ലഭ്യമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 06:45 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ ഉന്നത് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് അഭിയാന്റെ ദേശീയ ഏകോപന സ്ഥാപനമായ ദല്‍ഹി ഐ.ഐ.ടിയും കേന്ദ്ര ഗിരിവര്‍ഗ മന്ത്രാലയത്തിനു കീഴിലുള്ള ട്രൈഫെഡും കരാറില്‍ ഒപ്പുവെച്ചു.ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയുടെ വികസനത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്ന, ‘വിജ്ഞാന ഭാരതി ‘ ശാസ്ത്ര പ്രസ്ഥാനത്തിന്റെ വൈദഗ്ധ്യവും അനുഭവജ്ഞാനവും ഐഐടി ഡല്‍ഹി-ട്രൈഫെഡ് പങ്കാളിത്തത്തിന് ലഭിക്കും.

ട്രൈഫെഡ്, ഐ.ഐ.റ്റി ഡല്‍ഹി, വിജ്ഞാന ഭാരതി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ആണ് കരാറില്‍ ഒപ്പുവച്ചത്.

ഇത് പ്രകാരം ട്രൈഫെഡിന്റെ വന്‍ ധന്‍ പദ്ധതിയുടെ ഭാഗമായ ഗിരിവര്‍ഗ്ഗ സംരംഭകര്‍ക്ക്, ഉന്നത് ഭാരത് അഭിയാന്റെ കീഴിലുള്ള 2600 ലധികം അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സേവനം ലഭ്യമാകും. ചെറുകിട വനവിഭവങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് പുതിയ സംസ്‌കരണ വിദ്യകള്‍, നൂതന ഉത്പന്ന ആശയങ്ങള്‍, ഡിജിറ്റല്‍ വിദ്യയുടെ സാധ്യതകള്‍, മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ലഭ്യമാക്കും. ഗിരിവര്‍ഗ്ഗ ജനതയുടെ സുസ്ഥിര ജീവനോപാധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധ സേവനം ലഭിക്കുന്നതിന് ഈ കരാര്‍ സഹായിക്കും

Tags: Vijnana BharatiVibha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസാദി കാ അമൃത് മഹോത്സവ്: വിജ്ഞാന ഭാരതി-ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ഏകദിന സെമിനാര്‍ തിരുവനന്തപുരത്ത്

Technology

‘ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളുമായി നേര്‍ക്കുനേര്‍’ ; ആവേശമുണ്ടാക്കി വേദഗണിത സെഷനും സയന്‍സ് ക്വിസും

എ. ജയകുമാര്‍ ഡറാഡൂണിലെ വീട്ടില്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ സന്ദര്‍ശിച്ചപ്പോള്‍
Varadyam

തെഹ്‌രിയിലെ ഋഷിയെ നേരില്‍ കണ്ടപ്പോള്‍

Education

‘ഗവേഷണ സ്ഥാപനങ്ങളെ സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വലിച്ചിഴയ്‌ക്കരുത്’; ഗോള്‍വല്‍ക്കറുടെ പേര് നല്‍കിയതിനെ സ്വാഗതം ചെയ്ത് വിജ്ഞാന്‍ ഭാരതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.