Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ് ഫൗണ്ടേഷന് സക്കീര്‍ നായിക്കിന്റെ 50 ലക്ഷം; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി; വിശദാംശങ്ങള്‍ പുറത്ത്; പണം മടക്കി നല്‍കിയില്ല

2011 ആഗസ്ത് 7ന് ഒറ്റത്തവണയായിട്ടാണ് സക്കീര്‍ നായിക്കിന്റെ ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം വാങ്ങിയതെന്ന് പുറത്തുവന്നിട്ടുള്ളത്. അന്ന് രഹസ്യമാക്കി വച്ച വിവരം പിന്നീട് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പുറത്തായത്. സംഭവം വന്‍ വിവാദമായതോടെ 2011ല്‍ തന്നെ പണം മടക്കി നല്‍കിയെന്നാണ് കോണ്‍ഗ്രസ് അന്നു നല്‍കിയ മറുപടി. എന്നാല്‍ പണം മടക്കിനല്‍കിയിട്ടില്ലെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 25, 2020, 01:07 pm IST
in India

ന്യൂദല്‍ഹി: സോണിയ അധ്യക്ഷയും  രാഹുലും പ്രിയങ്കയും അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കില്‍ നിന്ന് 50 ലക്ഷം രൂപ സംഭാവന  വാങ്ങിയതില്‍  എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി. ഇതോടെ ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു, പണം മടക്കി നല്‍കിയെന്ന കോണ്‍ഗ്രസിന്റെ വാദവും പൊളിഞ്ഞു. ഫൗണ്ടേഷന്റെ സഹസ്ഥാപനമായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് പണം വാങ്ങിയത്.

2011 ആഗസ്ത് 7ന് ഒറ്റത്തവണയായിട്ടാണ് സക്കീര്‍ നായിക്കിന്റെ ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം വാങ്ങിയതെന്ന് പുറത്തുവന്നിട്ടുള്ളത്. അന്ന് രഹസ്യമാക്കി വച്ച വിവരം പിന്നീട് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്  പുറത്തായത്. സംഭവം വന്‍ വിവാദമായതോടെ 2011ല്‍ തന്നെ പണം മടക്കി നല്‍കിയെന്നാണ് കോണ്‍ഗ്രസ് അന്നു നല്‍കിയ  മറുപടി. എന്നാല്‍ പണം മടക്കിനല്‍കിയിട്ടില്ലെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്. 

ഇസഌമിക രാജ്യങ്ങളില്‍ അടക്കം നിരവധി രാജ്യങ്ങളില്‍ നിരോധനം ഉള്ള ഭീകരനേതാവാണ് സക്കീര്‍ നായിക്. ഇയാളുടെ പീസ് ടിവിക്കും ഇന്ത്യയില്‍ അടക്കം  വിലക്കുണ്ട്. വര്‍ഗീയ, ഭീകര വിഷം ചീറ്റുന്ന പ്രസംഗങ്ങളാണ് ഇതിനു കാരണം. 22 പേരുടെ ജീവനെടുത്ത ധാക്ക ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് പ്രചോദനം ലഭിച്ചത് ഇയാളുടെ പ്രസംഗമാണെന്ന് ബംഗഌദേശിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി സഹായിച്ചതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഇയാള്‍ക്കെതിരെ  കേസുകളുണ്ട്. വന്‍തോതില്‍ വിദേശ ഫണ്ട് വാങ്ങി ഭീകര സംഘടനകള്‍ക്ക് കൈമാറിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കേസുകള്‍ എടുത്തിട്ടുണ്ട്. കുടുങ്ങുമെന്ന് ഉറപ്പായതോടെ ഹജ്ജിന് പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയ ഇയാള്‍  മലേഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ നല്‍കില്ലെന്നാണ്  പ്രസിഡന്റ് മഹാതീര്‍ മുഹമ്മദ് പറഞ്ഞത്.  

യുപിഎ ഭരണകാലത്ത്  കൊടും ഭീകരന്റെ സംഘടനയില്‍ നിന്ന്  രാജീവ് ഫൗണ്ടേഷന്‍ 50 ലക്ഷം വാങ്ങിയത് വിവാദമായിരുന്നു.  സോണിയയും മറ്റും ചൈനീസ് സര്‍ക്കാരില്‍ നിന്നടക്കം വലിയ തുകകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന വിവരം ഏതാനും  ആഴ്ചകള്‍ക്കു മുന്‍പ് പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചുവരികയാണ്.

Tags: congressസോണി് ഗാന്ധിസാക്കീര്‍ നായിക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.