Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജില്ലയില്‍ ബിഎംഎസ് സ്ഥാപകദിനാചരണം

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ബിഎംഎസ് യൂണിറ്റുകള്‍ സ്ഥാപനദിനം ആഘോഷിച്ചു. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു എല്ലായിടങ്ങളിലും ദിനാചരണങ്ങള്‍ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 09:26 am IST
inThrissur

തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ബിഎംഎസ് യൂണിറ്റുകള്‍ സ്ഥാപനദിനം ആഘോഷിച്ചു. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു എല്ലായിടങ്ങളിലും ദിനാചരണങ്ങള്‍ നടന്നത്.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മേഖലയില്‍ കെഎസ്ആര്‍ടിസി കെഎസ്ഇബി ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ എന്നിവ ഉള്‍പ്പെടെ 65 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ സന്ദേശം നല്‍കി. മേഖല സെക്രട്ടറി എന്‍.വി. അജയ് ഘോഷ് വൈസ് പ്രസിഡന്റ് ശിവദാസ് പളളിപാട്ട്, ടൗണ്‍ സെക്രട്ടറി മുരളി കല്ലിക്കാട്ട് എന്നിവര്‍ വിവിധ യൂണിറ്റുകളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അന്തിക്കാട്: ബിഎംഎസ് മണലൂര്‍ബ കാഞ്ഞാണി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബിഎംഎസ് സ്ഥാപന ദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി സി.ഡി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കാഞ്ഞാണി യൂണിറ്റ് സെക്രട്ടറി സിനോഷ് പൂക്കാട്ടില്‍ പതാക ഉയര്‍ത്തി. സുധീര്‍ പൊറ്റെക്കാട്ട്, കെ.ആര്‍. സുരേഷ്, എന്‍.സി. സുജീഷ്, കെ.എം. മഹേഷ് സംസാരിച്ചു. പി.ആര്‍. വിശ്വരാജ്, കെ.എ. അജിത്ത്, കെ.എം. ജിജിത്ത്, പി.വി. മോഹനന്‍ നേതൃത്വം നല്‍കി.

കുന്നംകുളം: ബിഎംഎസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മേഖലയിലെ വിവിധ യൂണിറ്റുകളില്‍ ബിഎംഎസ് മേഖല ഭാരവാഹികളായ എസ്. പ്രമരാജ്, കെ.കെ. തിലകന്‍, ബിജു കവിലക്കാട്, എം.സി. ബാബു, കെ.എസ്. ശതീരന്‍, മണി മങ്ങാട്, മണി എന്നിവര്‍ പതാക ഉയര്‍ത്തി.

ചാലക്കുടി: പൂലാനി മലബാര്‍ ബ്രൂവറീസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ബെന്നി റപ്പായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പ്രജേഷ് പ്രകാശന്‍, ആര്‍.ഡി. ഡിജോ, ടി.പി. അയ്യപ്പന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കുടി മേഖലയില്‍ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ദത്തോപന്ത് ഡേഗ്ഡിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Tags: Thrissurബിഎംഎസ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.