Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സഹകരണ സംഘം കയ്യേറിയ സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കണമെന്ന് ബിജെപി

കൊടുങ്ങല്ലൂരില്‍ സഹകരണ സംഘം കയ്യേറിയ സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കണമെന്ന് ബിജെപി. ലോക മലേശ്വരം വില്ലേജ് സര്‍വ്വേ 652/1 പ്രകാരമുള്ള ആരോഗ്യവകുപ്പിന്റെ സ്ഥലം കയ്യേറിയാണ് കൊടുങ്ങല്ലൂര്‍ വിവിധോദേശ്യ സഹകരണ സംഘം കെട്ടിടം ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 06:57 pm IST
in Thrissur

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സഹകരണ സംഘം കയ്യേറിയ സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കണമെന്ന് ബിജെപി. ലോക മലേശ്വരം വില്ലേജ് സര്‍വ്വേ 652/1 പ്രകാരമുള്ള ആരോഗ്യവകുപ്പിന്റെ സ്ഥലം കയ്യേറിയാണ് കൊടുങ്ങല്ലൂര്‍ വിവിധോദേശ്യ സഹകരണ സംഘം കെട്ടിടം ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്  കെ.എസ് വിനോദ്, മുനിസിപ്പല്‍ കമ്മറ്റി അംഗം സി.ജി.രാജഗോപാല്‍ എന്നിവരാണ് സഹകരണ സംഘത്തിന്റെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിക്കാന്‍ വിധിയാവുകയും ചെയ്തു.  

ഇതു പ്രകാരം താലൂക്ക് സര്‍വ്വേയര്‍ ഇന്നലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. നഗരത്തിലെ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കൈയ്യടി നേടുന്നവര്‍ ഇതിനെതിരെ തുടരുന്ന ഇരട്ടത്താപ്പ് അവസാനിപ്പിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നടത്തിയ ധനസമ്പാദനത്തിന് മാപ്പ് പറയണമെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. അനുകൂല വിധി സമ്പാദിച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദിനെയും രാജഗോപാലിനെയും യോഗം അഭിനന്ദിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റ് ഒ.എന്‍. ജയദേവന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ് , ജനറല്‍ സെക്രട്ടറി എല്‍.കെ. മനോജ്, മണ്ഡലം വൈസ്പ്രസിഡന്റ് കെ.ആര്‍. വിദ്യാസാഗര്‍, സെക്രട്ടറി ടി.എസ് സജീവന്‍,കൗണ്‍സിലര്‍ ബിന്ദു പ്രദീപ്, ഏരിയ പ്രസിഡന്റ് പ്രദീപ്, സി.ജി.രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags: corporationതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കാൻ സൺറൈസ് പദ്ധതി

Kerala

മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.