Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ് പ്രതിരോധ മരുന്നിനുള്ള മൂലധനം ലഭ്യമാക്കി ജൈവസാങ്കേതികവിദ്യ വകുപ്പ്; ഈ വര്‍ഷം മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുമെന്ന് കമ്പനി

അമേരിക്കയിലെ സിയാറ്റിലില്‍ ഉള്ള എച്ച് ഡി ടി ബയോടെക്ക് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ജനോവ കോവിഡിന് എതിരായ പ്രതിരോധ മരുന്ന് വികസിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 05:28 pm IST
in Health
ഡോ റെയ്‌നു സ്വരൂപ്

ഡോ റെയ്‌നു സ്വരൂപ്

ന്യൂദല്‍ഹി: കോവിഡിനെതിരെ ജനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്  വികസിപ്പിച്ച  പ്രതിരോധമരുന്നിനുള്ള പ്രാഥമിക മൂലധനം, ജൈവസാങ്കേതികവിദ്യ വകുപ്പ് നല്‍കി.പൂനെ ആസ്ഥാനമായ ജൈവസാങ്കേതികവിദ്യ സംരംഭമാണ് ജനോവ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്. ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ക്കെതിരേയുള്ള, മരുന്നുകളുടെ ഗവേഷണം, വികസനം, ഉത്പാദനം, വിപണനം എന്നിവ കമ്പനി നടത്തുന്നു.

അമേരിക്കയിലെ സിയാറ്റിലില്‍ ഉള്ള എച്ച് ഡി ടി   ബയോടെക്ക് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ജനോവ കോവിഡിന് എതിരായ പ്രതിരോധ മരുന്ന് വികസിപ്പിച്ചത്. ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് ഈ വര്‍ഷം അവസാനത്തോടെ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി.

ജൈവസാങ്കേതികവിദ്യ വകുപ്പ് രൂപം നല്‍കിയ പൊതുമേഖലാ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍, പുതുതലമുറ ബയോടെക് സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സംവിധാനമാണ്. ആവശ്യമായ മേഖലകളില്‍ തന്ത്രപ്രധാന ഗവേഷണം നടത്താനും നൂതനാശയങ്ങള്‍ക്ക് രൂപം നല്‍കാനും ഇത് സംരംഭങ്ങള്‍ക്ക് പിന്തുണയേകും.

‘ജൈവസാങ്കേതികവിദ്യ വകുപ്പിന്റെ പിന്തുണയോടു കൂടെയുള്ള ജനോവയുടെ പ്രതിരോധ മരുന്ന് വികസന രംഗത്തെ പുതിയ മാറ്റങ്ങളും വിതരണ സംവിധാനവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നാനോ ടെക്‌നോളജിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ഈ പ്രതിരോധ മരുന്ന് ഫലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്”.ജൈവസാങ്കേതിക വിദ്യാ വകുപ്പ് സെക്രട്ടറ ഡോ റെയ്‌നു സ്വരൂപ്  അഭിപ്രായപ്പെട്ടു,

Tags: healthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.