Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ നാവിഗന്റ് പേരുമാറി; ഇനി ‘ഗൈഡ്ഹൗസ്’

ടെക്‌നോപാര്‍ക്കിലെ അത്യാധുനികസൗകര്യങ്ങളുള്ള നാല്ഓഫീസുകളിലാണ്‌ഗൈഡ്ഹൗസിന്റെ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 03:46 pm IST
in Technology

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക്ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവിഗന്റ്ഇന്ത്യയെ’ഗൈഡ്ഹൗസ്ഇന്ത്യപ്രൈവറ്റ്‌ലിമിറ്റഡ്’ എന്ന് പുനര്‍നാമകരണംചെയ്തു. നാവിഗന്റ്ഇന്ത്യയുടെ മാതൃകമ്പനിയായ നാവിഗന്റ്കണ്‍സള്‍ട്ടിങ്ങിനെ, വാഷിങ്ങ്ടണ്‍ ആസ്ഥാനമായഗൈഡ്ഹൗസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പേരുമാറ്റം. വെരിറ്റാസ്‌ക്യാപിറ്റലിന്റെ  പോര്‍ട്ട്ഫോളിയോ കമ്പനിയായഗൈഡ്ഹൗസ് സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക്മാനേജ്‌മെന്റ്കണ്‍സള്‍ട്ടിങ്ങ്  നല്‍കുന്ന ലോകത്തെ പ്രമുഖസ്ഥാപനമാണ്.  

ടെക്‌നോപാര്‍ക്കിലെ അത്യാധുനികസൗകര്യങ്ങളുള്ള നാല്ഓഫീസുകളിലാണ്‌ഗൈഡ്ഹൗസിന്റെ പ്രവര്‍ത്തനം. ഏറ്റെടുക്കലിന് ശേഷം, നാവിഗന്റ് ബിപിഎംപ്രൈവറ്റ്‌ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിച്ചുവന്നിരുന്നത്.കേന്ദ്രസര്‍ക്കാരിന്റെയും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെയുംഅംഗീകാരംലഭിച്ചതോടെ 2020 ജൂലൈ 17 മുതല്‍  ഗൈഡ്ഹൗസ്ഇന്ത്യപ്രൈവറ്റ്‌ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി.  

ഇതോടെ, വാഷിങ്ങ്ടണ്‍ ഡിസിആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈഡ്ഹൗസിന്റെപ്രവര്‍ത്തനം  വാണിജ്യവിപണിവിഭാഗങ്ങളിലേക്കും, നാവിഗന്റിന്  ഉപയോക്താക്കളുള്ള  ആഗോളമേഖലകളിലേക്കുംവ്യാപിക്കുകയാണ്.ഗൈഡ്ഹൗസ് എന്ന പൊതു നാമധേയത്തിലാവുംആഗോളതലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം.  സ്‌കോട്ട് മക്ലിന്‍ന്റൈര്‍ ആണ് കമ്പനിയുടെചീഫ് എക്‌സിക്യൂട്ടീവ്ഓഫീസര്‍ (സിഇഒ).

സമാനതകളില്ലാത്ത ഒരുമാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ്‌രാജ്യത്ത് നിലവില്‍വരുന്നത്. വാണിജ്യവിപണിയിലും പൊതുമേഖലാസ്ഥാപനങ്ങളിലുംഒരേ പോലെമികവുറ്റ പ്രവര്‍ത്തനം  കാഴ്ചവെയ്‌ക്കാന്‍ കമ്പനിക്കാവും. ലോകമെമ്പാടുമുള്ള 50-ലധികംഓഫീസുകളിലായി 8,000-ത്തിലധികംജീവനക്കാരുള്ളഒരുആഗോളസ്ഥാപനമാണ് ഗൈഡ്ഹൗസ്.  

ഹെല്‍ത്ത്‌കെയര്‍, ധനകാര്യസേവനങ്ങള്‍, ഊര്‍ജം, ദേശസുരക്ഷ, എയ്റോസ്പേസ്, പ്രതിരോധം തുടങ്ങിസുപ്രധാന മേഖലകളിലെ ഉപയോക്താക്കള്‍ക്കായി നൂതനമായഉത്പന്നങ്ങളും പരിഹാരങ്ങളുംവൈദഗ്ധ്യവും നല്‍കാനാവുന്ന  വിധത്തിലാണ് കമ്പനിയുടെവിപുലീകരണം. ഗൈഡ്ഹൗസിന്  നിലവില്‍  2500നടുത്ത്ജീവനക്കാരാണ്ഇന്ത്യയില്‍ഉള്ളത് .

മാനേജ്‌മെന്റ്, ടെക്‌നോളജി, റിസ്‌ക്കണ്‍സള്‍ട്ടിങ്ങ്‌മേഖലയില്‍സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കുംവാണിജ്യസംരംഭങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്ന ആഗോള കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്‌ഗൈഡ്ഹൗസ്.  കാലാനുസൃതമായമാറ്റങ്ങള്‍, സാങ്കേതികവിദ്യയില്‍ഊന്നിയുള്ള നവീകരണങ്ങള്‍, റെഗുലേറ്ററി സമ്മര്‍ദങ്ങള്‍ എന്നിവ നേരിടുന്ന വിപണികളെയും ഉപയോക്താക്കളെയുംകേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇടപാടുകാരെ, അവരുടെഏറ്റവുംകഠിനമായവെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുന്നതില്‍കാര്യക്ഷമമായ പ്രവര്‍ത്തനമാണ്കാഴ്ചവെയ്‌ക്കുന്നത്. അഡൈ്വസറി, കണ്‍സള്‍ട്ടിങ്ങ്, ഔട്ട്സോഴ്‌സിങ്ങ്, ടെക്‌നോളജി / അനലിറ്റിക്സ്‌സേവനങ്ങളിലൂടെ ഭാവിയിലെവളര്‍ച്ചയ്‌ക്കുംവികാസത്തിനും  വിജയത്തിനുംവഴിയൊരുക്കുന്ന നൂതനമായ പരിഹാരങ്ങളാണ് ഉപയോക്താക്കള്‍ക്കായിസൃഷ്ടിക്കുന്നത്.  വാഷിങ്ങ്ടണ്‍ ഡിസിആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 50-ലധികംലൊക്കേഷനുകളിലായി 8,000-ത്തില്‍ അധികം പ്രൊഫഷണലുകളുണ്ട്.  

പരമ്പരാഗതവുംഉയര്‍ന്നുവരുന്നതുമായസാങ്കേതികവിദ്യകള്‍, വിപണികള്‍, ദേശീയ-അന്തര്‍ദേശീയ സമ്പദ്വ്യവസ്ഥകളിലെ അജണ്ട നിശ്ചയിക്കുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ എന്നിവയില്‍ആഴത്തില്‍അറിവുള്ള, അനുഭവസമ്പന്നരായ പ്രൊഫഷണലുകളാണ് കമ്പനിയെ നയിക്കുന്നത്.  കൂടുതല്‍വിവരങ്ങള്‍ക്ക്:  ംംം.ഴൗശറലവീൗലെ.രീാ

വെരിറ്റാസ്‌ക്യാപിറ്റല്‍

ലോകത്തെ മുന്‍നിരപ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ്ക മ്പനിയായ വെരിറ്റാസ്‌ക്യാപിറ്റല്‍ ആഗോളതലത്തില്‍ സര്‍ക്കാര്‍, സ്വകാര്യവാണിജ്യസംരംഭങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നു. ടെക്നോളജി, ടെക്‌നോളജി അധിഷ്ഠിതമേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എയ്റോസ്പേസ്, ഡിഫന്‍സ്, ഹെല്‍ത്ത്‌കെയര്‍, സോഫ്റ്റ്വെയര്‍, ദേശസുരക്ഷ, കമ്മ്യൂണിക്കേഷന്‍സ്,  ഊര്‍ജം, സര്‍ക്കാര്‍സേവനങ്ങള്‍, വിദ്യാഭ്യാസംതുടങ്ങി തന്ത്രപ്രധാന മേഖലകളിലുള്ള  കമ്പനികളിലാണ്  ശ്രദ്ധയൂന്നുന്നത്. ഓര്‍ഗാനിക്, ഇനോര്‍ഗാനിക്‌രീതികളിലൂടെ, നിക്ഷേപിക്കുന്ന കമ്പനികളില്‍ നിര്‍ണായക പരിവര്‍ത്തനം വരുത്തിമൂല്യംസൃഷ്ടിക്കാനാണ് ശ്രമം.  വെരിറ്റാസിനെക്കുറിച്ചും,  പുതിയതും പഴയതുമായ നിക്ഷേപങ്ങളെക്കുറിച്ചുംകൂടുതല്‍വിവരങ്ങള്‍ക്ക്: ംംം.്‌ലൃശമേരെമുശമേഹ.രീാ സന്ദര്‍ശിക്കുക.

Tags: 'ഗൈഡ്ഹൗസ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ടെക്നോപാര്‍ക്ക് ടി ഇ സി ഹോസ്പിറ്റലില്‍ മികച്ച രോഗനിര്‍ണയ സംവിധാനങ്ങള്‍ ഒരുക്കി ഗൈഡ്ഹൗസ് ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.