Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇന്നലെ ജില്ലയില്‍ 63 കൊറോണ രോഗികള്‍; 55 പേര്‍ക്കും സമ്പര്‍ക്കം വഴി; ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 360ലെത്തി

രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍, 9 വയസില്‍ താഴെയുള്ള ഏഴ് കുട്ടികള്‍.മുള്ളരിങ്ങാട് 21 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, രാജാക്കാട് മേഖലയില്‍ 11 പേര്‍ക്കും ചെറുതോണിയില്‍ ഏഴ് പേര്‍ക്കും രോഗം,

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 24, 2020, 11:25 am IST
in Idukki

ഇടുക്കി: ജില്ലയില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 63 പേര്‍ക്ക് കൂടി കൊറോണ. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 500 കടന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ റിപ്പോര്‍ട്ട് കൂടിയാണിത്. കഴിഞ്ഞ 15ന് 55 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗം സ്ഥിരീകരിച്ചതില്‍ 27 പേരും സ്ത്രീകളാണ്, മുള്ളരിങ്ങാട് 21 പേര്‍ക്കും രാജാക്കാട് മേഖലയില്‍ 11 പേര്‍ക്കും ചെറുതോണിയില്‍ ഏഴ് പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം വന്നു. 9 വയസില്‍ താഴെയുള്ള ഏഴ് കുട്ടികള്‍. ഇതില്‍ രണ്ട് കുട്ടികള്‍ക്ക് ഒരു വയസ് വീതമാണുള്ളത്.

ജില്ലയിലാകെ 510 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഇതുവരെ 148 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 360 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-2, കോട്ടയം-2, തിരുവനന്തപുരം- 1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇതര ജില്ലക്കാരായ നാല് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ഈ മാസം മാത്രം 411 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. ഇതില്‍ 200ഓളെ പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.

ഉറവിടം വ്യക്തമല്ല  

1. സേനാപതി സ്വദേശിനി (28). രാജാക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു.  

2. മണിയാറംകുടി സ്വദേശിനി (57). ചെറുതോണി സപ്ലൈകോ ജീവനക്കാരിയാണ്.  

സമ്പര്‍ക്കം

3. അടിമാലി സ്വദേശിയായ അഞ്ച് വയസുകാരന്‍.  

4. അടിമാലി സ്വദേശിനി(52). 19ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

5. കഞ്ഞിക്കുഴി സ്വദേശിയായ എട്ട് വയസുകാരന്‍.  

6. കഞ്ഞിക്കുഴി സ്വദേശിയായ ആറ് വയസുകാരി.  

7. കഞ്ഞിക്കുഴി സ്വദേശിനി(59). മൂന്ന് പേര്‍ക്കും 20ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

8. കൊന്നത്തടി സ്വദേശി(38). 15ന് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശിയുമായുള്ള സമ്പര്‍ക്കം.  

9. മൂന്നാര്‍ സ്വദേശിനി(34).  

10. മൂന്നാര്‍ സ്വദേശിനി(40). രണ്ട് പേര്‍ക്കും 19ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

11. രാജാക്കാട് സ്വദേശി(69). 17ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

12. രാജാക്കാട് സ്വദേശി(26). 18ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

13. രാജാക്കാട് സ്വദേശി(42). 15ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

14. രാജാക്കാട് സ്വദേശിനി(49). 19ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

15. രാജാക്കാട് സ്വദേശി(69).  

16. രാജാക്കാട് സ്വദേശി(60).  

17. രാജാക്കാട് സ്വദേശിനി(49). മൂവര്‍ക്കും 15ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

18. രാജകുമാരി സ്വദേശി(31). 15ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

19. സേനാപതി സ്വദേശിനി(32). രാജാക്കാട് എസ്എസ്എന്‍ കോളേജിലെ ജീവനക്കാരിയാണ്. 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

20. സേനാപതി സ്വദേശി(47). 18ന് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.  

21. സേനാപതി സ്വദേശിനി(27). രാജാക്കാട് എസ്എസ്എന്‍ കോളേജിലെ അധ്യാപികയാണ്. 16ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

22. ഉപ്പുതറ സ്വദേശിനി(30). ഉപ്പുതറ സിഎച്ച്‌സിയിലെ ജീവനക്കാരനാണ്.  

23. ഉപ്പുതറ സ്വദേശിനി(41). ഉപ്പുതറ സിഎച്ച്‌സിയിലെ ജീവനക്കാരനാണ്.  

24. ഉപ്പുതറ സ്വദേശി(50). ഉപ്പുതറ സിഎച്ച്‌സിയിലെ പിആര്‍ഒ ആണ്. മൂവര്‍ക്കും 15ന് സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.  

25. മുള്ളരിങ്ങാട് സ്വദേശിനി(52).  

26. മുള്ളരിങ്ങാട് സ്വദേശിനി(26).  

27. മുള്ളരിങ്ങാട് സ്വദേശിനി (23).  

28. മുള്ളരിങ്ങാട് സ്വദേശി(55).

29. മുള്ളരിങ്ങാട് സ്വദേശിനി(18).  

30. മുള്ളരിങ്ങാട് സ്വദേശി(50). ആറ് പേര്‍ക്കും 18ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

31. മുള്ളരിങ്ങാട് സ്വദേശിയായ ഒരു വയസുകാരന്‍.  

32. വണ്ണപ്പുറം സ്വദേശിയായ ഒരു വയസുകാരന്‍.  

33. മുള്ളരിങ്ങാട് സ്വദേശി (38).  

34. മുള്ളരിങ്ങാട് സ്വദേശി (55).  

35. മുള്ളരിങ്ങാട് സ്വദേശി (70).  

36. മുള്ളരിങ്ങാട് സ്വദേശിനി (32).  

37. മുള്ളരിങ്ങാട് സ്വദേശി (58).  

38. മുള്ളരിങ്ങാട് സ്വദേശി (58).  

39. മുള്ളരിങ്ങാട് സ്വദേശിയായ മൂന്ന് വയസുകാരി.  

40. മുള്ളരിങ്ങാട് സ്വദേശിനി (60).  

41. മുള്ളരിങ്ങാട് സ്വദേശി(72).  

42. മുള്ളരിങ്ങാട് സ്വദേശിയായ ആറ് വയസുകാരന്‍.  

43. മുള്ളരിങ്ങാട് സ്വദേശി (19).  

44. മുള്ളരിങ്ങാട് സ്വദേശി(29).  

45. മുള്ളരിങ്ങാട് സ്വദേശിനി (45). 15 പേര്‍ക്കും 17ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

46. വാത്തിക്കുടി സ്വദേശി (47). 18 ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

47. പൈനാവ് സ്വദേശിനി(50).  

48. പൈനാവ് സ്വദേശിനി(20).  

49. ചെറുതോണി സ്വദേശിനി(60).  

50. ചെറുതോണി സ്വദേശിനി(44).  

51. പൈനാവ് സ്വദേശി(55).  

52. പൈനാവ് സ്വദേശിനി(90). ആറ് പേര്‍ക്കും 19ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

53. ചെറുതോണി സ്വദേശി(17). 22ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

54. രാജാക്കാട് സ്വദേശി(29). ആരോഗ്യ പ്രവര്‍ത്തകനാണ്. ആറിന് രാജക്കാട് സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.  

55. കരിങ്കുന്നം സ്വദേശി(39). ആരോഗ്യ പ്രവര്‍ത്തകനാണ്.  

വിദേശത്ത് നിന്നെത്തിയവര്‍

56. ആറിന് ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി(38).  

ഇതര സംസ്ഥാന യാത്ര

57. 11ന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ അടിമാലി സ്വദേശി(33).  

58, 59, 60, 61, 62 & 63 കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശികള്‍ 16കാരന്‍, 19കാരി. 59കാരന്‍, 12കാരി, 12കാരന്‍, 43കാരന്‍. അവസാനയാള്‍ രോഗ ലക്ഷണങ്ങള്‍ കാട്ടിയിരുന്നു.  

Tags: patients63idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.