Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്തിന് ‘മാഡം മാഫിയ’; സൂപ്പര്‍ മാഡം കാണാമറയത്ത്‌

അടൂര്‍ സ്വദേശിയായ സൂപ്പര്‍ മാഡത്തിന് വേണ്ടിയാണ് താന്‍ പണം പിരിച്ചതെന്ന് പിടിയിലായ കെ ടി റമീസ് മൊഴി നല്‍കിയിട്ടുണ്ട്. ഇടപാടുകാരില്‍നിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 05:00 am IST
in Kerala

തിരുവനന്തപുരം:  അടുത്തകാലത്ത് നടന്ന സ്വര്‍ണ്ണക്കടത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെക്കുറിച്ച അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചന ലഭിച്ചു. കേരളത്തിലെ കള്ളക്കടത്ത്, കുഴല്‍പ്പണം ഇടപാടുകളുടെ  പ്രധാന കണ്ണികളായി പ്രധാനമായും ‘നാല് മാഡ’ങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വപ്‌ന സുരേഷിനു പുറമെ പാല സ്വദേശിനി ചെന്നൈയില്‍ താമസിക്കുന്ന സിനിമാ  നിര്‍മ്മാതാവ്, ദുബായില്‍ സലൂണ്‍ നടത്തുന്ന സെറീന, തിരുവനന്തപുരത്തെ അഭിഭാഷക കുടുംബത്തിലെ പ്രമുഖ അംഗം എന്നിവര്‍ കള്ളക്കടത്തുമായി വ്യത്യസ്ഥ രീതിയില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെല്ലാം മുകളിലുള്ള ‘പ്രധാന മാഡം’ ആരെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്.  

അടൂര്‍ സ്വദേശിയായ സൂപ്പര്‍ മാഡത്തിന് വേണ്ടിയാണ് താന്‍  പണം പിരിച്ചതെന്ന് പിടിയിലായ കെ ടി റമീസ് മൊഴി നല്‍കിയിട്ടുണ്ട്. ഇടപാടുകാരില്‍നിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം ആണ്. പിടിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് ഒറ്റിയത് ‘മാഡം’ ആണെന്ന വിശ്വാസത്തിലാണ് സരിത്തും സംഘവും. യുഎഇ കോണ്‍സിലേറ്റിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദുമായി നേരിട്ട് ഇടപാടു നടത്തുന്നത് ‘മാഡം’ ഇഷ്ടപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പിന്തുണ ഉപയോഗിച്ച് സ്വപ്ന  സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുന്നു എന്ന തോന്നലും അവര്‍ക്കുണ്ടായി.

സിനിമാ മേഖലയും അധോലാകവുമായി ഇണക്കുന്ന കണ്ണിയും കാണാമറയത്തുള്ള മാഡം ആണ്. നടന്‍ ദിലീപ് ഉള്‍പ്പെട്ട നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ ‘മാഡ’ത്തിന്റെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. മാഡം പറഞ്ഞിട്ടാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനി  അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച് ആരോടോ സംസാരിച്ചതായി ഇരയും മൊഴി നല്‍കി. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം മെനക്കെട്ടില്ല. ദിലീപിലേക്കും പള്‍സര്‍ സുനിയിലേക്കും ഒതുങ്ങിയപ്പോള്‍ മാഡം രക്ഷപ്പെട്ടു. മാഡത്തിന് രക്ഷപ്പെടാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണമാണ് നടക്കുന്നത്.  

വയനലിസ്റ്റ് ബാലാഭാസക്കറിന്റെ മരണത്തിനു പിന്നിലും സ്വര്‍ണ്ണക്കടത്ത് സംഘം എന്ന സംശയം ഉയര്‍ന്നിരുന്നു.ബാലാഭാസക്കറിന്റെ  കാര്‍ അപകടത്തില്‍ പെട്ടതിന് ദൃക്‌സാക്ഷിയായിരുന്ന കലാഭവന്‍ സോബി ജോര്‍ജ്ജ് , സംഭവസ്ഥലത്ത് ഒരു സ്ത്രീയുണ്ടായിരുന്നതായി പോലീസിനോടു പറഞ്ഞിരുന്നു. അതിന്റെ പേരില്‍ തനിക്കെതിരെ വധ ഭീഷണി വന്നിരുന്നതായും മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് റമീസ്  മൂന്നു തവണ വന്നു കണ്ടിരുന്നതായും സോബി വ്യക്തമാക്കിയിട്ടുണ്ട്.

 സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിലായ പ്രമുഖ നടിയുടെ ആദ്യ തമിഴ് സിനിമ നിര്‍മ്മിച്ചത് പാലാക്കാരിയായ യുവതിയാണ്. കോടികള്‍ ചെലവഴിച്ച് ദക്ഷിണാഫ്രിക്കയിലും മലേഷ്യയിലും ചിത്രീകരണം നടത്തിയ സിനിമയുടെ മറവില്‍ വന്‍കള്ളക്കടത്ത് നടന്നതായി കണ്ടെത്തിയിരുന്നു. യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗള്‍ഫിലെ ഡാന്‍സ് ബാര്‍ ഉടമയെ സിബിഐ അറസ്റ്റും ചെയ്തു.

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.