Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎഇ കോണ്‍സുലേറ്റില്‍ നിയമനം നേടിയത് ഇരുപതോളം എസ്ഡിപിഐക്കാര്‍; പോലീസ് ക്ലിയറന്‍സ് ഒഴിവാക്കിയത് സ്വപ്‌ന; തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

സ്വപ്ന കോണ്‍സുലേറ്റില്‍ സെക്രട്ടറിയായി എത്തിയ ശേഷം ഇവരില്‍ ഭൂരിപക്ഷം പേരേയും പറഞ്ഞുവിട്ടു. പകരം ഇരുപതോളം എസ്ഡിപിഐക്കാരെ ജീവനക്കാരെ നിയമിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 04:59 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനു പിന്നാലെ യുഎഇ കോണ്‍സുലേറ്റിനെ സംബന്ധിച്ച് കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരുന്നു. മൂന്നു വര്‍ഷക്കാലയളവില്‍ കോണ്‍സുലേറ്റില്‍ താത്കാലിക നിയമനം നേടിയത് തീവ്ര ഇസ്ലാമിക സംഘടനയായ എസ്ഡിപിഐയുടെ ഇരുപതോളം പ്രവര്‍ത്തകര്‍. കോണ്‍ലുലേറ്റ് ആരംഭിച്ചപ്പോള്‍ പല ജോലികള്‍ക്കായി വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാല്‍പ്പതോളം പേര്‍ ജീവനക്കാരായി ഉണ്ടായിരുന്നു. എന്നാല്‍, സ്വപ്ന കോണ്‍സുലേറ്റില്‍ സെക്രട്ടറിയായി എത്തിയ ശേഷം ഇവരില്‍ ഭൂരിപക്ഷം പേരേയും പറഞ്ഞുവിട്ടു. പകരം ഇരുപതോളം എസ്ഡിപിഐക്കാരെ ജീവനക്കാരെ നിയമിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റ് പോലുള്ള സുപ്രധാന കേന്ദ്രത്തില്‍ ജോലിക്ക് നിയമിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് അടക്കം സുരക്ഷ പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍, സ്വപ്‌ന സുരേഷിന്റെ ഉന്നത സ്വാധീനത്താല്‍ ഇതു ഒഴിവാക്കി തീവ്ര മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകരെ നിയമിക്കുകയായിരുന്നു. ഇതോടെ, കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ തീവ്രവാദബന്ധം ശക്തമാവുകയാണ്. ഇതു എന്‍ഐഎ അടക്കം ഏജന്‍സികള്‍ അന്വേഷിക്കുന്നുമുണ്ട്.

സ്വര്‍ണക്കടത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോയെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ടായിരുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമെന്നുമുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിനാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. പോലീസും ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.  എന്‍ഐഎയുടെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് ഭീകര ബന്ധമുള്ളതായും പറയുന്നുണ്ട്. സ്വര്‍ണക്കടത്തിലൂടെയുള്ള സാമ്പത്തിക ലാഭം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹവാലാ സംഘങ്ങളാണ് ഇതിന് പിന്നില്‍.  സംസ്ഥാനത്ത് കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പിടിക്കപ്പെടാതിരിക്കുന്നതിനായി സ്ത്രീകളെ വരെ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നുണ്ട്.  

Tags: sdpiswapna sureshയു എ ഇ കോണ്‍സലേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

Kerala

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.