Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണ വൈറസ് വ്യാപനം; തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍

മാള 16-ാം വാര്‍ഡ്, തൃശൂര്‍ കോര്‍പ്പറേഷന്‍ 36-ാം ഡിവിഷന്‍ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 05:19 pm IST
in Thrissur

തൃശൂര്‍: കൊറോണ വ്യാപന സാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ പുതിയ കണ്ടെയ്‌മെന്റ്  സോണുകള്‍ കൂടെ പ്രഖ്യാപിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ 04, 14, വാര്‍ഡുകള്‍, മറ്റത്തൂരിലെ 10, 11, 21 വാര്‍ഡുകള്‍, എരുമപ്പെട്ടി 9-ാം വാര്‍ഡ്, പോര്‍ക്കുളം 3-ാം വാര്‍ഡ്, ചേലക്കര 17-ാം വാര്‍ഡ്, അളഗപ്പനഗര്‍ 7-ാം വാര്‍ഡ്, പുത്തന്‍ച്ചിറ 6-ാം വാര്‍ഡ്, കടവല്ലൂര്‍ 12, 13 വാര്‍ഡുകള്‍, വരന്തരപ്പിളളി 9-ാം വാര്‍ഡ്, ദേശമംഗലം 11, 13, 14, 15 വാര്‍ഡുകള്‍, വരവൂര്‍ 8, 9 വാര്‍ഡുകള്‍, മാള 16-ാം വാര്‍ഡ്, തൃശൂര്‍ കോര്‍പ്പറേഷന്‍ 36-ാം ഡിവിഷന്‍ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ്  സോണുകള്‍. 

നേരത്തെ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും, മുരിയാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 07, 08, 12, 13 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 02, 03 വാര്‍ഡുകള്‍, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ 10 വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, കുന്ദംകുളം നഗരസഭയിലെ 03,07,08,10,11,12,15,17,19,20,21,22,25,26,33 ഡിവിഷനുകള്‍ , ഗുരുവായൂര്‍ നഗരസഭയിലെ 35 ആം ഡിവിഷന്‍, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 04, 05 വാര്‍ഡുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 05,07,17,18 വാര്‍ഡുകള്‍, ചൊവ്വന്നൂരിലെ 01 വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 01 വാര്‍ഡ് , കൊരട്ടിഗ്രാമപഞ്ചായത്തിലെ 01 വാര്‍ഡ്, താന്യം ഗ്രാമപഞ്ചായത്തിലെ 09,10 വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില് 4, 5, 6, 7, 8, 14 വാര്‍ഡുകള്‍ കാറളം ഗ്രാമപഞ്ചായത്തിലെ 13,14 വാര്‍ഡുകള്‍ തൃശൂര്‍ കോര്‍പറേഷനിലെ 49-ാം ഡിവിഷന്‍ എന്നിവ കണ്ടെയ്‌മെന്റ് സോണുകളായി തുടരും.

Tags: Coronaതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.