Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിശോധന കഴിഞ്ഞിട്ട് 10 ദിവസം; സാമ്പിളുകള്‍ കാണാനില്ല; കളക്ടര്‍ക്കും വ്യക്തതയില്ല

ബാങ്ക് ജീവനക്കാരായ ഇവരുടെ പരിശോധനാ ഫലം അറിയാത്തതിനാല്‍ ആലുവയിലെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഫീസ് വിഭാഗം തുറക്കാതായിട്ട് 14 ദിവസമാകുന്നു. കറുകുറ്റിയിലെ യൂണിയന്‍ ബാങ്ക് ശാഖ പൂട്ടിക്കിടക്കുകയാണ്. അന്വേഷണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി ഇത്രമാത്രം, 'സാമ്പിള്‍ കാണാനില്ല, എവിടെയോ എന്തോ തകരാറുണ്ടായി.'

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2020, 01:08 pm IST
in Kerala

കൊച്ചി: കൊവിഡ് പരിശോധനയ്‌ക്ക് രണ്ടു പേരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് 10 ദിവസം കഴിഞ്ഞിട്ടും ഫലം അറിയിച്ചിട്ടില്ല, കളക്ടര്‍ക്കും കൊവിഡ് കണ്‍ട്രോള്‍ കേന്ദ്രത്തിനും കൃത്യമായ മറുപടിയില്ല. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ലോട്ടസ് ഗാര്‍ഡന്‍ ഫഌറ്റ് അന്തേവാസികളായ 60 കുടുംബങ്ങള്‍ ആശങ്കയില്‍.

ബാങ്ക് ജീവനക്കാരായ ഇവരുടെ പരിശോധനാ ഫലം അറിയാത്തതിനാല്‍ ആലുവയിലെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഫീസ് വിഭാഗം തുറക്കാതായിട്ട് 14 ദിവസമാകുന്നു. കറുകുറ്റിയിലെ യൂണിയന്‍ ബാങ്ക് ശാഖ പൂട്ടിക്കിടക്കുകയാണ്. അന്വേഷണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി ഇത്രമാത്രം, ‘സാമ്പിള്‍ കാണാനില്ല, എവിടെയോ എന്തോ തകരാറുണ്ടായി.’

ഭാര്യക്കും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അതേ വീട്ടില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ്, അമ്മ, സഹോദരന്‍ എന്നിവരാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പാലസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ജൂലൈ 11ന് സാമ്പിള്‍ ശേഖരിച്ചത്. സ്വകാര്യ ലാബ് ശേഖരിച്ച സാമ്പിള്‍ ഫലം പിറ്റേന്ന് പോസിറ്റീവാണെന്നറിയുകയും അമ്മയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കുകയും ചെയ്തു. പക്ഷേ, രണ്ടുപേരുടെയും ഫലം വന്നിട്ടില്ല.

മെഡിക്കല്‍ കോളേജ്, കൊവിഡ് കണ്‍ട്രോള്‍ കേന്ദ്രം, കളക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ മാറിമാറി ആവര്‍ത്തിച്ചന്വേഷിച്ചിട്ടും ഫലമില്ല. അയയ്‌ക്കുന്ന പരാതികളും ഇ-മെയിലുകളും അടിയന്തര നടപടിക്ക് കളക്ടര്‍ മറ്റു ചിലര്‍ക്ക് അയയ്‌ക്കുന്നതല്ലാതെ ഫലമില്ല.

അധ്യാപിക കൂടിയായ ഭാര്യക്കും മകള്‍ക്കും പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവരെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത് അര്‍ധരാത്രി ഡ്രൈവര്‍ മാത്രമുള്ള ഒരു വാനിലായിരുന്നു. തൃപ്പൂണിത്തുറയില്‍നിന്ന് കളമശേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അഞ്ചര മണിക്കൂര്‍ എടുത്തു.

ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ അറുപതിലേറെ വരുന്ന കുടുംബങ്ങള്‍ ആകെ ആശങ്കയിലാണ്. ഒറ്റപ്പെടുത്തുന്നില്ലെങ്കിലും പരിശോധനാഫലം കിട്ടാത്തതിന്റെ അനിശ്ചിതത്വവും വീട്ടിലെ 80 വയസു കഴിഞ്ഞ അമ്മയുള്‍പ്പെടെ മൂന്നു പേര്‍ രണ്ട് കൊവിഡ് പരിചരണ കേന്ദ്രങ്ങളിലായതും ഫഌറ്റുവാസികളുടെ കാര്യത്തിലുള്ള ആശങ്കയിലും മാനസിക സംഘര്‍ഷത്തിലാണ് ഇരുവരും.

Tags: keralaകളക്ടര്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.