Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്രവപരിശോധനയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

ഇരുനൂറിലധികം പേരുടെ സ്രവ പരിശോധനാ ഫലം വരാനിരിക്കെ ഇന്നും നാളയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയില്ലെന്ന അറിയിപ്പ് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 12:06 pm IST
in Kollam

ശാസ്താംകോട്ട: ഇരുനൂറിലധികം പേരുടെ സ്രവ പരിശോധനാ ഫലം വരാനിരിക്കെ ഇന്നും നാളയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയില്ലെന്ന അറിയിപ്പ് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതിതീവ്ര വ്യാപനമേഖലയായ ആഞ്ഞിലിമൂട് രാജഗിരി പ്രദേശത്തുള്ളവരുടെ സ്രവ പരിശോധനാഫലമാണ് അറിയാനുള്ളത്. അതേ പോലെ ഇന്നും നാളയും ടെസ്റ്റ് നടത്താന്‍ ടോക്കണ്‍ നല്‍കിയിട്ടുള്ളതും ഈ പ്രദേശത്തുള്ളവരാണ്. സാങ്കേതിക തകരാറ്കാരണം ടെസ്റ്റ് നടത്താന്‍ കഴിയില്ലന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച അറിയിച്ചു. എന്നാല്‍ ദ്രുത പരിശോധന നടക്കും.

ശാസ്താംകോട്ട, ആഞ്ഞിലിമൂട്, രാജഗിരിപ്രദേശങ്ങളില്‍ തുടങ്ങിയ കോവിഡ് വ്യാപനം കുന്നത്തൂര്‍ താലൂക്കിലെ മറ്റ് പഞ്ചായത്തുകളില്‍ കൂടി വര്‍ധിച്ചതോടെ കണ്ടൈന്‍മെന്റ് സോണായ അഞ്ചുപഞ്ചായത്തുകള്‍ പോലീസിന്റെ കടുത്ത നിയന്ത്രണത്തിലായി. മിക്ക പഞ്ചായത്തുകളിലും രോഗസ്ഥിരീകരണമുണ്ടായങ്കിലും ശാസ്താംകോട്ടയിലും ശൂരനാട്ടുമാണ് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപന ഭീഷണി കൂടുതലായി നിലനില്‍ക്കുന്നത്. പത്തുദിവസത്തിനുളളില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്കാണ് ശാസ്താംകോട്ട, ആഞ്ഞിലിമൂട്, രാജഗിരി പ്രദേശങ്ങളില്‍ രോഗ വ്യാപനമുണ്ടായത്. കഴിഞ്ഞദിവസം വീണ്ടും രണ്ടുപേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. ഇനി എണ്‍പതോളംപേരുടെ സ്രവ പരിശോധനാഫലം ലഭിക്കാനുമുണ്ട്.

ശൂരനാട് തെക്ക് പഞ്ചായത്തില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ട് മത്സ്യവ്യാപാരികളുടെ സമ്പര്‍ക്കപ്പട്ടിക ഭീതി പരത്തുന്നതാണ്. വാഹനങ്ങളില്‍ കൊണ്ടുനടന്നും തുടര്‍ന്ന് സ്റ്റാളുകളിലുമായി മത്സ്യക്കച്ചവടം നടത്തുന്ന ഇരുവരുടെയും നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ നാല്‍പ്പത്തി അഞ്ചോളം പേരും രണ്ടാംനിര സമ്പര്‍ക്കത്തില്‍ നൂറിലധികം പേരുമാണ് ഉള്ളത്. ഇവിടെ ഇന്നലെ രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പോലീസ് പഴുതടച്ചുള്ള നടപടി സ്വീകരിച്ചാലേ രോഗം നിയന്ത്രിക്കാനാകൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച ശൂരനാട് തെക്ക് പഞ്ചായത്തില്‍ പ്രധാന റോഡുകള്‍ ഒഴികയുള്ള ഇടവഴികള്‍ എല്ലാം പോലീസ് വേലി കെട്ടി അടച്ചു. മാലുമേല്‍ കടവിലും ആയിക്കുന്നത്തുമായി രണ്ട് പോലീസ് പിക്കറ്റും സ്ഥാപിച്ചിട്ടുണ്ട്. പോരുവഴിയില്‍ ഒരാഴ്ച മുമ്പ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതല്ലാതെ പിന്നീടൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം പകരുന്നതാണ്. ശൂരനാട് വടക്കും കൂടുതല്‍ വ്യാപനമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഈ പ്രദേശങ്ങളെല്ലാം കണ്ടൈന്‍മെന്റ് സോണിലാണ്.

Tags: കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.