Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയിൽ നൂറ് കടന്ന് കൊറോണ, സമ്പർക്കത്തിലൂടെ രോഗം പകരുന്നു

അടുത്തിടെ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെയാണെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ഇന്നലെ 81 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. 31 പേര്‍ പുറത്തുനിന്ന് വന്നവരാണ്. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 11:02 am IST
in Ernakulam

കൊച്ചി: കുതിച്ചുയര്‍ന്ന് കൊറോണ. പ്രതിദിന വര്‍ധനവില്‍ ജില്ല ഇന്നലെ റെക്കോര്‍ഡിലെത്തി. 115 പേര്‍ക്കാണ് ഒറ്റ ദിവസം രോഗം ബാധിച്ചത്. ആദ്യമായാണ് എണ്ണം നൂറ് കടക്കുന്നത്. ബുധനാഴ്ചത്തെ 72 ആയിരുന്നു ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്.  

അടുത്തിടെ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെയാണെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ഇന്നലെ 81 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. 31 പേര്‍ പുറത്തുനിന്ന് വന്നവരാണ്. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. 638 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആശുപത്രികളിലും വീടുകളിലുമായി 27157 പേരെ നിരീക്ഷണത്തിലാക്കി.  

സമ്പര്‍ക്കം വഴി  

ചെല്ലാനം ക്ലസ്റ്ററില്‍ 33 പേര്‍, ആലുവ ക്ലസ്റ്ററില്‍ 30 പേര്‍, കീഴ്മാട് ക്ലസ്റ്ററില്‍ നാല് പേര്‍. നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 20, 51, 56 വയസുള്ള കരുമാലൂര്‍ സ്വദേശികള്‍. 42 വയസുള്ള കരുമാല്ലൂര്‍ സ്വദേശിനി.കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബന്ധുവായ 47 വയസുള്ള ആലങ്ങാട് സ്വദേശിനി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസുകാരനായ ഡോക്ടര്‍, 41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടര്‍, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസുള്ള തമിഴ്‌നാട് സ്വദേശിനി, ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്ന 53 വയസുള്ള കൂനമ്മാവ് സ്വദേശി, 43 വയസ്സുള്ള കുമ്പളങ്ങി സ്വദേശി.  

കളമശേരി മെഡിക്കല്‍ കോളേജില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള: 53 വയസുള്ള. ശുചീകരണ ജീവനക്കാരിയായ ചൂര്‍ണ്ണിക്കര സ്വദേശിനി, കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 32 വയസുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍. മുന്‍പ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന അങ്കമാലിയിലെ കോണ്‍വെന്റിലെ 68 വയസുള്ള കന്യാസ്ത്രീ, മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന 45 വയസുള്ള തൃക്കാക്കര സ്വദേശി.

ഉറവിടമറിയാത്തവര്‍

19, 32 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശികള്‍, 76 വയസ്സുള്ള കാഞ്ഞൂര്‍ സ്വദേശി

രോഗമുക്തി

ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള  രായമംഗലം സ്വദേശി

മൂന്നിന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള എറണാകുളം സ്വദേശി  

മൂന്നിന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കൊല്ലം സ്വദേശി

അഞ്ചിന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള പള്ളിപ്പുറം സ്വദേശിനി

ഏഴിന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള തേവര സ്വദേശി 

Tags: kochiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.