Categories: Wayanad

കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ മണ്ണിടിച്ചില്‍

വയനാട്-കണ്ണൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ - കൊട്ടിയൂർ  പാൽചുരത്ത്‌ രണ്ടിടങ്ങളിൽ ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ബോയ്സ്‌ടൗണിൽ നിന്ന് അരകിലോമീറ്റർ അകലെ വയനാട് ബോർഡിന് സമീപത്താണ് രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായത്

Published by

കല്‍പ്പറ്റ:വയനാട്-കണ്ണൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ – കൊട്ടിയൂർ  പാൽചുരത്ത്‌ രണ്ടിടങ്ങളിൽ ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ബോയ്സ്‌ടൗണിൽ നിന്ന് അരകിലോമീറ്റർ അകലെ വയനാട് ബോർഡിന് സമീപത്താണ് രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായത് വലിയ  വാഹനങ്ങൾ കടന്നു പോകുന്നതിൽ നിലവിൽ യാത്രാ തടസ്സമുണ്ട് ശക്തമായ മഴ തുടരുകയാണെങ്കിൽ കനത്ത മണ്ണിടിച്ചലിന് സാധ്യതയേറെയുണ്ട്  കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് 20 ദിവസത്തോളം ഈ  വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts