Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആശ്രിതനിയമനം അട്ടിമറിച്ചു; കിലെയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ഒത്താശയില്‍ രണ്ട് നിയമനങ്ങള്‍ നടന്നതായി വിവരാവകാശം

കിലെയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പിന്തുണയോടെ നടന്ന നിയമനം രണ്ടെണ്ണമാണെന്ന് വിവരാവകാശരേഖ. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കിലെയില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ സ്ഥിരപ്പെടുത്തിയ വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 11:51 am IST
in Kollam

കൊല്ലം: കിലെയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പിന്തുണയോടെ നടന്ന നിയമനം രണ്ടെണ്ണമാണെന്ന് വിവരാവകാശരേഖ. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കിലെയില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ സ്ഥിരപ്പെടുത്തിയ വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പത്തുവര്‍ഷമായി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണിവര്‍. തൊഴില്‍വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ).  

ഇവരെ കൂടാതെ സ്റ്റെനോ ടൈപ്പിസ്റ്റായി കടുത്ത ഇടതുപക്ഷക്കാരിയെയും നിയമിച്ചു. ക്രമവിരുദ്ധമായി നടത്തിയിരിക്കുന്ന ഈ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഹൈക്കോടതിവിധി വന്നെങ്കിലും ആശ്രിത നിയമനത്തിന് അര്‍ഹയായ തിരുവനന്തപുരം സ്വദേശിനിയെ അവഗണിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 

ജീവനക്കാരനായ ഭര്‍ത്താവ് മരണപ്പെട്ടതോടെ കിലെയില്‍ ആശ്രിതനിയമനത്തിനായി ഈ യുവതി നിയമപോരാട്ടം നടത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. ഇതനുസരിച്ച് രണ്ടുമാസത്തിനുള്ളില്‍ ഇവര്‍ക്ക് നിയമനം നല്‍കേണ്ടതായിരുന്നു. എന്നാല്‍ തത്പരകക്ഷികളെ മാത്രം നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇവരെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നാണ് തെളിയുന്നത്.

താത്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ് 2016ല്‍ ധനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ ലംഘനം കൂടിയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ധനവകുപ്പ് നടപടി.

നിയമനം നല്‍കിയ രണ്ടുപേരെയും 2011ല്‍ തൊഴില്‍ വകുപ്പിന്റെ മറ്റൊരു ഉത്തരവ് പ്രകാരം തികച്ചും വ്യത്യസ്തമായ തസ്തികയില്‍ സ്ഥിരപ്പെടുത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ ഇരുവരെയും പുറത്താക്കിയതാണ്. എന്നാല്‍ ഇവരെ വീണ്ടും ഫിഷറീസ് മന്ത്രിയുടെ ഓഫീസ് ഇടപെടലിലൂടെ മറ്റൊരു തസ്തികയില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം 2006ന് മുമ്പ് പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ മാത്രമേ സ്ഥിരപ്പെടുത്താന്‍ പാടുള്ളൂ. അതും ഇവിടെ ലംഘിച്ചിരിക്കുകയാണ്.

Tags: അഴിമതിMercykutty Amma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന് പകയെന്ന് പ്രശാന്ത്, പകയ്‌ക്ക് കാരണം പ്രഫഷണല്‍ ഈഗോ, ശമ്പളം ജയതിലക് ഇടപെട്ട് മുടക്കി

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.