തിരുവനന്തപുരം : രാമായണ മാസാചരണത്തില്‍ ആരാധകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാമായാണ മാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞു നില്‍ക്കട്ടേയെന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസ.
ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും മോഹന്‍ലാല്‍ ആശംസയ്ക്കൊപ്പം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്…
”പൂര്‍വ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മര്‍ദ്ദനം
കൃത്വാ രാവണകുംഭകര്‍ണ്ണനിധനം സമ്പൂര്‍ണരാമായണം”- ഏക ശ്ലോക രാമായണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: