Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആരോപണ വിധേയനായ മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ജനം താഴെയിറക്കും: എ.പി. അബ്ദുളളക്കുട്ടി

സ്വപ്‌നയെ കാണാതെ ഒരാഴ്ചയോളം ഇരുട്ടില്‍ തപ്പുകയായിരുന്നു കേരള പോലീസ് എന്‍ഐഎ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തു. എന്‍ഐഎ സംഘത്തിലുള്ളതും കേരള പോലീസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം കഴിവുറ്റ പോലീസുകാര്‍ എങ്ങിനെ കേന്ദ്രസേനയില്‍ എത്തിയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 14, 2020, 10:39 pm IST
in Kannur

മട്ടന്നൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അധികാരത്തിലിരിക്കുന്ന ഇടതു മുന്നണിയെ ജനങ്ങള്‍ മാറ്റുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി. മട്ടന്നൂരില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിവുറ്റ ഉദ്യോഗസ്ഥരെ മൂലക്കിരുത്തി ശിവശങ്കരനെ പോലെയുള്ള അഴിമതിക്കാരെയാണ് മുഖ്യമന്ത്രി ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചത്. ഇതു തന്നെയാണ് പോലീസിലും നടപ്പിലാക്കുന്നത്. സ്വപ്‌നയെ കാണാതെ ഒരാഴ്ചയോളം ഇരുട്ടില്‍ തപ്പുകയായിരുന്നു കേരള പോലീസ് എന്‍ഐഎ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തു. എന്‍ഐഎ സംഘത്തിലുള്ളതും കേരള പോലീസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം കഴിവുറ്റ പോലീസുകാര്‍ എങ്ങിനെ കേന്ദ്രസേനയില്‍ എത്തിയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. തന്ത്രപ്രധാന മേഖലയില്‍ എങ്ങനെ സ്വപ്‌ന സുരേഷെത്തി. കോവളത്ത് നടന്ന സ്‌പെയിസ് ഉച്ചകോടിയുടെ മുഖ്യ സംഘാടകയായിരുന്നത് സ്വപ്‌ന സുരേഷായിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന് സമ്മാനം കൊടുത്തതും ഇവളായിരുന്നു. പല പരിപാടികളിലും സര്‍ക്കാറാന്റെ അതിഥിയാവുകയും ഉടുവില്‍ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായി സ്വപ്‌ന എങ്ങിനെ വന്നു മുഖ്യമന്ത്രിയാണ് ഇതിനെല്ലാം മറുപടി പറയേണ്ടത്.

ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ വിജയന്‍ വട്ടിപ്രം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു. കെ. നാരായണന്‍, ഒ. രതീശന്‍, അരുണ്‍ ഭരത്, വി.വി. ജിതിന്‍, എന്‍.വി. ഗിരീഷ് പി.വി. അജയകുമാര്‍ നേതൃത്വം നല്‍കി. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബസ്റ്റാന്റില്‍ പോലീസ് തടഞ്ഞു.യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് മാര്‍ച്ചിന് നേരെ ജലപീരങ്കി ഉപയോഗിച്ചു.

പാനൂര്‍: ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി കെ.കെ. ശൈലജയുടെ പാനൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സിക്രട്ടറി വി.പി. സുരേന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്മിതാ ജയമോഹനന്‍., പി. സത്യപ്രകാശ്, കെ.പി. സഞ്ജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു’ പ്രകടനത്തിന് ഇ.പി. ബിജു.വി.പി. പത്മനാഭന്‍ ,കെ.കെ. ധനഞ്ജയന്‍, സി.പി. സംഗീത, എന്‍. രതി, കെ.സി. ജിയേഷ്, കെ.പി. മഞ്ജുഷ, മനോജ് പൊയിലൂര്‍, വി.കെ. സ്മിന്‍തേഷ്, യു.പി. ബാബു ,ടി.പി. ശശി ,കെ. കാര്‍ത്തിക: വി.പി. ഷാജി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി രാജേഷ് കൊച്ചിയങ്ങാടി സ്വാഗതവും എം. രത്‌നാകരന്‍ നന്ദിയും പറഞ്ഞു.

Tags: ഐഎസ്ministerbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.