Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമാക്കി മാറ്റി: എന്‍. ഹരിദാസ് യുവമോര്‍ച്ച കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി

കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തിയപ്പോള്‍ അതിന്റെ സംഘാടകയായി തോമസ് ഐസക്ക് ചുമതലപ്പെടുത്തിയത് സ്വപ്‌നയെയാണ്. 2017 മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പോകുമ്പോള്‍ കൂടെ കൊണ്ട് പോയത് സ്വപനയെയാണ്. ഇവിടെയെത്തുന്ന ചുവപ്പ് സ്വര്‍ണ്ണം തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ട് പോയതും കേരളത്തിലെ നേതാക്കളുടെ അറിവോടെയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 13, 2020, 09:56 pm IST
in Kannur

കണ്ണൂര്‍: കേരളം ഭരിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ താവളമാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്. യുവമോര്‍ച്ച കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്‌ന സുരേഷിന് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിച്ചെല്ലാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് എന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അതിനുത്തരവാദിയെന്നാണ്. അദ്ദേഹം വഴിവിട്ട ജീവിതം നയിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നാണ് മുഖ്യ മന്ത്രി പറഞ്ഞതങ്കിലും ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.  

സ്വതന്ത്ര ഭാരതത്തിലിന്നുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇത്തരം കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും മാഫിയാ സംഘങ്ങളുടെയും താവളമായി മാറിയിട്ടില്ല. മുഖ്യമന്ത്രി കോവിഡിനെകുറിച്ച് വാതോരാതെ സംസാരിക്കുയാണ്. എന്നാല്‍ കോവിഡ് കാലത്താണ് കോടാനുകോടിയുടെ അഴിമതി നടന്നത്. സ്വര്‍ണ്ണം കടത്തുന്നതിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയൊരു പങ്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. നേതാക്കന്‍മാര്‍ക്കും അവരുടെ മക്കള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട്. കേരളാ പോലീസിന്റെ പരിധിയിലാണ് അന്വേഷണമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചിന്തിക്കുന്നത്. എന്നാല്‍ എന്‍ഐഎയിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. എന്‍ഐഎ പിണറായിയുടെ കീഴിലല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.  

നിയമസഭാ സ്പീക്കര്‍ക്ക് സ്വപ്‌ന സുരേഷുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. കേവലം ഏതെങ്കിലും ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാനല്ല സ്പീക്കര്‍ പോയത്. സ്വപ്‌നാ സുരേഷ് വിളിച്ചപ്പോള്‍ ഉദ്ഘാടനത്തിന് പോവുകമാത്രമല്ല ചെയ്തത്. അവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്ന് കഴിഞ്ഞു.  

കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തിയപ്പോള്‍ അതിന്റെ സംഘാടകയായി തോമസ് ഐസക്ക് ചുമതലപ്പെടുത്തിയത് സ്വപ്‌നയെയാണ്. 2017 മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പോകുമ്പോള്‍ കൂടെ കൊണ്ട് പോയത് സ്വപനയെയാണ്. ഇവിടെയെത്തുന്ന ചുവപ്പ് സ്വര്‍ണ്ണം തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ട് പോയതും കേരളത്തിലെ നേതാക്കളുടെ അറിവോടെയാണ്. ഏകാധിപതിയായ പിണറായിയെ പാര്‍ട്ടി സെക്രട്ടറി കോടിയേരിക്ക് പോലും ഭയമാണ്. എന്നാല്‍ ജനരോഷത്തില്‍ നിന്ന് സിപിഎമ്മിന് രക്ഷപ്പെടാന്‍ സാധിക്കില്ല. എന്‍ഐഎ അന്വേഷണം ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ന്യൂനപക്ഷ പ്രേമം കേവലം വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണെന്നും ഈ പൊയ്‌മുഖം നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: മുഖ്യമന്ത്രിയുവമോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

m. t. ramesh
Thrissur

കോഴ വാങ്ങിയത് മകളാണെങ്കിലും പിന്നില്‍ മുഖ്യമന്ത്രി: എം. ടി. രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.