Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂരിൽ ആർഎസ്എസ് ഖണ്ഡ് കാര്യവാഹകിന്റെ വീടിന് നേരെ സിപിഎം അക്രമം, മാരകശക്തിയുള്ള സ്റ്റീൽബോംബ് സമീപത്തെ തെങ്ങിൽ തട്ടി പൊട്ടിത്തെറിച്ചു

പിഞ്ചു കുട്ടികളോടൊപ്പം കുടുംബം ഉറങ്ങിക്കിടന്ന മുറിയെ ലക്ഷ്യമാക്കി എറിഞ്ഞ മാരകശക്തിയുള്ള സ്റ്റീൽബോംബ് സമീപത്തെ തെങ്ങിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു - അതിനാൽ വൻ ദുരന്തം ഒഴിവായി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 12, 2020, 11:12 pm IST
in Kannur

പയ്യന്നൂർ: സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സി.പി.എം ശ്രമങ്ങൾ അവസാനിപ്പിക്കുന്നില്ല.കോറോം ആലക്കാട്ട് താമസിക്കുന്ന രാഷ്‌ട്രീയ സ്വയം സേവക സംഘം  പയ്യന്നൂർ ഖണ്ഡ് കാര്യവാഹ് പി.ബിജുവിന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനങ്ങളിൽ എത്തിയ ക്രിമിനൽ സംഘം ബോംബേറ് നടത്തി .

പിഞ്ചു കുട്ടികളോടൊപ്പം കുടുംബം ഉറങ്ങിക്കിടന്ന മുറിയെ ലക്ഷ്യമാക്കി എറിഞ്ഞ മാരകശക്തിയുള്ള സ്റ്റീൽബോംബ് സമീപത്തെ തെങ്ങിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു – അതിനാൽ  വൻ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞ് എത്തിയ പയ്യന്നൂർ പോലീസ് സംഘം പൊട്ടാതെ കിടന്ന മറ്റൊരു സ്റ്റീൽ ബോംബ് കൂടി വീട്ടുമുറ്റത്തു നിന്ന് കണ്ടെടുത്തു.. ബിജെപി  കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് സംഭവസ്ഥലം സന്ദർശിച്ചു .

നാട്ടിൽ സ്വൈര്യ ജീവിതം ആഗ്രഹിക്കുന്ന എല്ലാവരും തന്നെ പൈശാചികമായ ഇത്തരം പ്രവൃത്തികളെ അപലപിക്കണമെന്ന് ബിജെപി, ആർഎസ്എസ് നേതാക്കൾ അഭ്യർത്ഥിച്ചു.ആർഎസ്എസ് നേതാക്കളായ എം.തമ്പാൻ, പി.വി.രാജേഷ്, സി.വി.തമ്പാൻ,  കരുണാകരൻ ബി.ജെ.പി നേതാക്കളായ എം.പി.രവീന്ദ്രൻ ,പി.കുമാരൻ,പ്രകാശൻ കോറോം തുടങ്ങിയവർ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.

പ്രശ്നങ്ങൾ ഉണ്ടാക്കി ക്രമസമാധാനം തകർക്കാൻ ലക്ഷ്യം വെച്ച് നീങ്ങുന്ന ഒരു കൂട്ടം സമൂഹ വിരുദ്ധ ശക്തികളെ നാട്ടുകാർ തിരിച്ചറിയണമെന്നും  അവർക്ക് മൂക്കുകയറിട്ട് ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ ക്രമസമാധാനപാലകർ എത്രയും വേഗം തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
 

Tags: ആര്‍എസ്എസ്houseattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.