Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മനം നിറഞ്ഞ്, വിത്തെറിഞ്ഞ് ജോസഫ്; വിതച്ചത് കന്നിക്കൊയ്‌ത്തിനുള്ള വിത്തുകൾ

പള്ളിയ്‌ക്കല്‍ ഏലായില്‍ വീണ്ടും നെല്‍ക്കൃഷിയുടെ ആരവം മുഴങ്ങുമ്പോള്‍ ജോസഫ് പ്രായം മറക്കും. കുട്ടിക്കാലത്തേ പാടത്തെ ചെളിയിലും വെള്ളത്തിലും പണിക്കിറങ്ങിത്തുടങ്ങിയതാണ് പള്ളിയ്‌ക്കല്‍ കിഴക്ക് കാരാണിയില്‍ ജോസഫ്. ഇപ്പോള്‍ വയസ് എഴുപത്താറ് പിന്നിട്ടു. കൂലിപ്പണിയ്‌ക്ക് പോയാണ് ഇത്രകാലവും കഴിഞ്ഞുകൂടുന്നതെങ്കിലും ജോസഫിന് പാടത്തെ പണികളാണ് ഇഷ്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:27 am IST
in Agriculture
വിത്തെറിഞ്ഞ് ജോസഫ്

വിത്തെറിഞ്ഞ് ജോസഫ്

കൊട്ടാരക്കര: പള്ളിയ്‌ക്കല്‍ ഏലായില്‍ വീണ്ടും നെല്‍ക്കൃഷിയുടെ ആരവം മുഴങ്ങുമ്പോള്‍ ജോസഫ് പ്രായം മറക്കും. കുട്ടിക്കാലത്തേ പാടത്തെ ചെളിയിലും വെള്ളത്തിലും പണിക്കിറങ്ങിത്തുടങ്ങിയതാണ് പള്ളിയ്‌ക്കല്‍ കിഴക്ക് കാരാണിയില്‍ ജോസഫ്. ഇപ്പോള്‍ വയസ് എഴുപത്താറ് പിന്നിട്ടു. കൂലിപ്പണിയ്‌ക്ക് പോയാണ് ഇത്രകാലവും കഴിഞ്ഞുകൂടുന്നതെങ്കിലും ജോസഫിന് പാടത്തെ പണികളാണ് ഇഷ്ടം.  

കണ്ടം പൂട്ടലും വരമ്പ് പിടിയ്‌ക്കലും വിത്തുവിതയും പിന്നെ കളപറിക്കലും കൊയ്‌ത്തുമൊക്കെയായി പാടത്ത് സജീവമായിരുന്ന പഴയകാലം. ഇപ്പോള്‍ പുതിയ തലമുറ പള്ളിയ്‌ക്കല്‍ ഏലായില്‍ നെല്‍ക്കൃഷിയ്‌ക്ക് തുടക്കമിട്ടപ്പോള്‍ ജോസഫും ഒപ്പം കൂടി. പ്രായം മറന്ന് ചെളിവെള്ളത്തിലിറങ്ങി.  

ജോസഫിന്റെ അച്ഛന്‍ ചാക്കോ നാട്ടിലെ പ്രധാന കൃഷിപ്പണിക്കാരനായിരുന്നു. സ്വന്തമായി നിലവും കരപുരയിടങ്ങളുമുണ്ടായിരുന്നു. അച്ഛന്റെ കൈപിടിച്ച് പാടത്തെ പണിക്കിറങ്ങിയത് നന്നെ ചെറുപ്പത്തിലാണ്. പിന്നെ അതൊരു തൊഴിലാക്കി. പണ്ടൊക്കെ പാടത്തെ പണികള്‍ക്ക് ഒട്ടേറെപ്പേരുണ്ടായിരുന്നു. ഞാറ്റുപാട്ടും കൊയ്‌ത്തുപാട്ടുമൊക്കെ അവരൊന്നിച്ച് പാടി വേല ആഘോഷമാക്കി. വരമ്പത്തിരുന്ന് കഞ്ഞിയും കപ്പയും കഴിച്ചതിന്റെ രുചിമേളം ഇപ്പോഴും ജോസഫിന്റെ ചുണ്ടില്‍ നിറയുകയാണ്.  

പള്ളിയ്‌ക്കല്‍ ഏലാകളില്‍ ഒരു ഇടവേളയ്‌ക്ക് ശേഷം നെല്‍ക്കൃഷി തുടങ്ങിയതിന്റെ ആവേശത്തിലാണ് ജോസഫ് അടക്കമുള്ളവര്‍. കൊയ്‌ത്തുപാട്ടിന്റെ ഈരടികള്‍ ഇപ്പോഴേ ഉള്ളില്‍ തത്തിക്കളിക്കുന്നു. കന്നിക്കൊയ്‌ത്തിനുള്ള വിത്തുകളാണ് വിതച്ചത്. നാമ്പ് വന്ന് കതിരണിയുന്നതും കാത്തിരിക്കാന്‍ പുതുതലമുറക്കാരുണ്ടെന്നത് കൂടുതല്‍ സന്തോഷം തരുന്നതായി ജോസഫ് പറഞ്ഞു. പഴയ പണിക്കാര്‍ പലരും പാടത്തേക്കിറങ്ങിവരുന്നുണ്ട്.

Tags: krishiPaddycultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ പ​റ​ഞ്ഞു പ​റ്റി​ച്ചുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.​സി​ദ്ദി​ഖ്; ആരോപണം ശക്തം

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.