Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിയമങ്ങള്‍ കാറ്റില്‍ പറത്തി മാനന്തവാടിയില്‍ ടെര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം

നിയമങ്ങള്‍ കാറ്റില്‍ പറത്തില്‍ ടെര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം. ഒരു വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും കെട്ടിടവും കോര്‍ട്ടും നിര്‍മ്മിക്കാന്‍ ഒരു അപേക്ഷ പോലും നല്‍കാതെയാണ് ഇവിടെ കാല്‍പന്ത് കളികള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 10:28 am IST
in Wayanad
ടെര്‍ഫ് കോര്‍ട്ട്

ടെര്‍ഫ് കോര്‍ട്ട്

മാനന്തവാടി: നിയമങ്ങള്‍ കാറ്റില്‍ പറത്തില്‍ ടെര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം. ഒരു വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും കെട്ടിടവും കോര്‍ട്ടും നിര്‍മ്മിക്കാന്‍ ഒരു അപേക്ഷ പോലും നല്‍കാതെയാണ് ഇവിടെ കാല്‍പന്ത് കളികള്‍ നടക്കുന്നത്. 

അതെ സമയം നിയമാനുസരണം രേഖകള്‍ സമര്‍പ്പിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥാപനമുടമ പറയുന്നു.  മുനിസിപ്പാലിറ്റി പരിധിയിലെ വള്ളിയൂര്‍ക്കാവ് റോഡിലാണ് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കീഴിലുള്ള ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ടാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യാതൊരു വിധ അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ടവര്‍. 

ടര്‍ഫ് കോര്‍ട്ട്‌പോലുള്ള കെട്ടിട നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജിയോളജി വകുപ്പിന്റെ തടക്കമുള്ള വകുപ്പുകളുടെ അനുമതി വേണമെന്നാണ് ചട്ടം. കെട്ടിട നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പ് അപേക്ഷ നല്‍കുകയും മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലം പരിശോധന നടത്തുകയും അനുമതി നല്‍കുകയും ചെയ്താല്‍ മാത്രമേ കെട്ടിടം പ്രവ്യത്തി തുടങ്ങാന്‍ കഴിയൂ.ഇത്രയും കടമ്പകള്‍ കടക്കണമെന്നിരിക്കേ അടിത്തറ നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ പോലും നല്‍കാതെയാണ് വന്‍ ഇടപെടലിനെ തുടര്‍ന്ന് ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. 

ടര്‍ഫ് കോര്‍ട്ടില്‍ ഒരു മണിക്കൂര്‍ നേരം ഫുട്‌ബോള്‍ കളിക്കുന്നതിന് പകല്‍ 1200 രൂപയും, രാത്രി 1400 രൂപയുമാണ് ഈടാക്കുന്നത് ടര്‍ഫ് കോര്‍ട്ടിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചതിലും ഏറെ ദുരൂഹതകളുണ്ട്. സാധാരണക്കാരന്‍ ഒരു വീട് വെക്കാന്‍ നഗരസഭ കയറിയിറങ്ങുമ്പോഴാണ് ഒരു അപേക്ഷയും നല്‍കാതെ ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം നടക്കുന്നത്. അതെ സമയം ഇതിനകം രേഖകള്‍ നഗരസഭയില്‍ സമര്‍പ്പിച്ചതായും നിയമാനുസരണം തന്നെയാണ് ര്‍െഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും സ്ഥാപന ഉടമകള്‍ പറയുന്നു.

Tags: courtവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.