Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി നഗരസഭയിലും പായം പഞ്ചായത്തിലും കോവിഡ് സ്ഥിരീകരണം; മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സ്രവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിനിടയില്‍ ഇയാള്‍ വീട്ടില്‍ നിന്നും പല സ്ഥലത്തും പോയതായും സംശയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുകയാണ്. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത് .

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 11, 2020, 10:27 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി കട്ടേങ്കട്ടത്തും പായം പഞ്ചായത്തിലെ  മട്ടിണിയിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കി. കട്ടേങ്കണ്ടത്ത് ലോറി ഡ്രൈവര്‍ക്കാണ് രോഗം ബാധിച്ചത്. നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ഇയാള്‍ ഗുജറാത്തില്‍ പോയിരുന്നു. അവിടെനിന്നാണ് രോഗം ബാധിച്ചതെന്നാണ് സംശയം. തലശേരിയില്‍ നിന്നും സ്രവം പരിശോധനയ്‌ക്ക് എടുത്തശേഷം ഇയാള്‍ ബസ്സിലാണ് നാട്ടിലെത്തിയത്. ചാവശ്ശേരിയില്‍ ഇറങ്ങി ഓട്ടോവിളിച്ചാണ് വീട്ടിലേക്ക് പോയത്. ഓട്ടോവില്‍ സഞ്ചരിക്കുന്നതിനിടെ  ഇരിട്ടി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ഒരു ജീവനക്കാരിയും കൂടെ കയറിയതിനാല്‍ പ്രാഥമിക സമ്പര്‍ക്കം കണക്കാക്കി ബാങ്ക് അടച്ചിട്ടു.  

സ്രവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിനിടയില്‍ ഇയാള്‍ വീട്ടില്‍ നിന്നും പല സ്ഥലത്തും പോയതായും സംശയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുകയാണ്. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ്  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത് .    

 പായം പഞ്ചായത്തിലെ  രണ്ടാം വാര്‍ഡായ മട്ടിണിയില്‍  46 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.  സൗദിയില്‍ നിന്നും ജൂണ്‍ 24  ന് ഭാര്യയും മകനുമൊപ്പം എത്തിയ കുടുംബം  വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ്  ലക്ഷണങ്ങളെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ അഞ്ചരക്കണ്ടിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയ ശേഷം തിരികെ വീട്ടിലേക്ക് വന്നു. വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി പരിശോധനാ ഫലം  ലഭിച്ചത്. എന്നാല്‍ ഇയാള്‍ക്കൊപ്പം പരിശോധനനടത്തിയ കുടുംബത്തിലെ മറ്റ് രണ്ടുപേരുടെയും ഫലം ലഭിച്ചിട്ടില്ല . ഇവര്‍ക്ക് മറ്റാരുമായും സമ്പര്‍ക്കമില്ലാത്തത് കൊണ്ടുതന്നെ ഭയം വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരുടെ വീട് പേരട്ട- മട്ടിണി റോഡരികിലായതിനാല്‍ ഈ റോഡിലും  നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് .  

Tags: നഗരസഭcovidIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.