Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊറോണ നിയന്ത്രണങ്ങള്‍ പട്ടിണിയിലാക്കിയെന്ന് പൂന്തുറ നിവാസികള്‍

ഏഴ് റേഷന്‍ കടകളാണ് പ്രദേശത്തുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചതോടെ രണ്ട് റേഷന്‍ കടകള്‍ മാത്രമാണ് തുറക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത തിരക്കാണ് ഇവിടെയുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 11, 2020, 06:43 pm IST
in Thiruvananthapuram
ആരോഗ്യ വിഭാഗം ജീവനക്കാര്‍ സഞ്ചരിച്ച വാഹനം പൂന്തുറയില്‍ നാട്ടുകാര്‍ തടയുന്നു

ആരോഗ്യ വിഭാഗം ജീവനക്കാര്‍ സഞ്ചരിച്ച വാഹനം പൂന്തുറയില്‍ നാട്ടുകാര്‍ തടയുന്നു

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് പൂന്തുറയില്‍ ഇന്നലെ തെരുവിലിറങ്ങി പ്രതിഷേധിച്ച നാട്ടുകാര്‍.  

ഒന്നുകില്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ നിയന്ത്രണ വിധേയമായി പ്രദേശവാസികളെ അനുവദിക്കണം അല്ലെങ്കില്‍  പ്രദേശത്ത് ആവശ്യം വേണ്ട സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചു നല്‍കണം, എന്ന ആവശ്യം ഉന്നയിച്ചാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ കൊറോണ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് തെരുവിലിറങ്ങി ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞത്.  

ഏഴ് റേഷന്‍ കടകളാണ് പ്രദേശത്തുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചതോടെ രണ്ട് റേഷന്‍ കടകള്‍ മാത്രമാണ് തുറക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത തിരക്കാണ് ഇവിടെയുള്ളത്.  

മുപ്പതിനായിരത്തോളം കുടുംബങ്ങളാണ് പൂന്തുറയിലും പരിസര  പ്രദേശങ്ങളിലും കഴിയുന്നത്. കൊറോണ  നിയന്ത്രണത്തില്‍ പുറത്തേയ്‌ക്കുള്ള വഴികള്‍ അടച്ചതും പോലീസിന്റെ കര്‍ശന നിയന്ത്രണവും  പ്രദേശവാസികളെ കൂട്ടിലടച്ച നിലയിലാണ്.  നിയന്ത്രണം കാരണം പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. മിക്ക വീടുകളും പട്ടിണിയുടെ വക്കിലാണ്. സര്‍ക്കാരിന്റെ  അരിയും ഗോതമ്പും കിട്ടിയതുകൊണ്ടുമാത്രം ഒരു വീട് കഴിയില്ലായെന്നും പ്രദേശവാസികള്‍ പറയുന്നത്.  

പ്രതിഷേധം ശക്തമായതോടെ ഈ പ്രദേശത്തെ കടകള്‍ക്ക് വൈകിട്ട് അഞ്ച് മണിവരെ തുറന്നു പ്രവര്‍ത്തിക്കാമെന്നും മത്സ്യബന്ധനത്തിന് പോയി അവര്‍ക്ക് ആവശ്യമുള്ള മത്സ്യം പിടിച്ചിട്ട് ബാക്കി മത്സ്യഫെഡിന് നല്‍കാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍ലോക്ഡൗണ്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.