Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരത്ത് ഇന്ന് 129 പേര്‍ക്ക് കൊറോണ; 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ഒരാഴ്‌ച്ചകൂടി ലോക്ഡൗണ്‍ നീട്ടും; കര്‍ശന നടപടികള്‍ തുടരും

കര്‍ശനമായ നടപടികളോടുകൂടിയാകും് ലോക്ഡൗണ്‍ നടപ്പിലാക്കുക. കഴിഞ്ഞ ദിവസം ജില്ലയില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 07:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥനത്ത് ഇന്ന് 129 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയില്‍ സാമൂഹിക വ്യാപനമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സൂപ്പര്‍സ്‌പ്രെഡിനെ തുടര്‍ന്ന് ഒരാഴ്‌ച്ചകൂടി ലോക്ഡൗണ്‍ നീട്ടും.

അതിതീവ്ര മേഖലയില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍. കര്‍ശനമായ നടപടികളോടുകൂടിയാകും് ലോക്ഡൗണ്‍ നടപ്പിലാക്കുക. കഴിഞ്ഞ ദിവസം ജില്ലയില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക് ചുവടെകൊടുക്കുന്നു

  • 1. യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂര്‍ പുളിമാത്ത് സ്വദേശി 36 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • 2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 3. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 13 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 4. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 19 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 5. പൂന്തുറ ചെറിയമുട്ടം സ്വദേശി 21 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 6. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 10 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 7. ഐ.ഡി.പി കോളനി സ്വദേശി 36 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 8. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 26 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 9. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 10. പൂന്തുറ മതര്‍ തെരേസ കോളനി സ്വദേശിനി 43കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 11. പൂന്തുറ ചെറിയമുട്ടം സ്വദേശി 45 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 12. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശി 2 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 13. പൂന്തുറ സ്വദേശിനി 75 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 14. മാണിക്യവിളാകം സ്വദേശി 32 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 15. മാണിക്യവിളാകം സെന്റ് തോമസ് നഗര്‍ സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 16. പൂന്തുറ എ.ബ്ലോക്ക് കോളനി സ്വദേശിനി 24 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 17. പൂന്തുറ സ്വദേശി 62 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 18. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 12 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 19. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 48 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 20. പൂന്തുറ സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 21. ഐ.ഡി.പി കോളനി സ്വദേശി 19 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 22. പൂന്തുറ ബാലനഗര്‍ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 23. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശിനി 20 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 24. പൂന്തുറ ബാലനഗര്‍ സ്വദേശിനി 41 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 25. ചെറിയമുട്ടം സ്വദേശിനി 25 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 26. പൂന്തുറ സ്വദേശിനി 17 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 27. ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 28. പൂന്തുറ ബാലനഗര്‍ സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 29. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 14 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 30. പൂന്തുറ ബാലനഗര്‍ സ്വദേശി 20 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 31. പൂന്തുറ ബാലനഗര്‍ സ്വദേശി 22 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 32. ചെറിയമുട്ടം സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 33. പൂന്തുറ ബാലനഗര്‍ സ്വദേശി 24 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 34. പൂന്തുറ ആറ്റിന്‍പുറം സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 35. ചെറിയമുട്ടം സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 36. ചെറിയമുട്ടം സ്വദേശിനി 36 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 37. 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.(സ്ഥലം വ്യക്തമല്ല)
  • 38. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി 54 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 39. ചെറിയമുട്ടം സ്വദേശി 32 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 40. ചെറിയമുട്ടം സ്വദേശി 44 കാരന്‍.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 41. ചെറിയമുട്ടം സ്വദേശി 23 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 42. ചെറിയമുട്ടം സ്വദേശിനി 8 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 43. ചെറിയമുട്ടം സ്വദേശി 53 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 44. പൂന്തുറ സ്വദേശിനി 80 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 45. ചെറിയമുട്ടം സ്വദേശിനി 20 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 46. ചെറിയമുട്ടം സ്വദേശി 20 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 47. ചെറിയമുട്ടം സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 48. മാണിക്യവിളാകം സെന്റ്‌തോമസ് നഗര്‍ സ്വദേശിനി 36 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 49. ചെറിയമുട്ടം സ്വദേശിനി 45 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 50. ചെറിയമുട്ടം സ്വദേശിനി 13 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 51. ചെറിയമുട്ടം സ്വദേശി 22 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 52. മാണിക്യവിളാകം സ്വദേശി 33 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 53. പൂന്തുറ സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 54. പൂന്തുറ ന്യൂകോളനി സ്വദേശി 43 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 55. പൂന്തുറ സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 56. പൂന്തുറ മടുവന്‍ കോളനി സ്വദേശിനി 57 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 57. പൂന്തുറ ന്യൂ കോളനി സ്വദേശിനി 48 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 58. പാച്ചല്ലൂര്‍ സ്വദേശി 41 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 59. ഖത്തറില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ശംഖുമുഖം കണ്ണന്തുറ സ്വദേശി 29 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • 60. നെടുമ്പറമ്പ് സ്വദേശി 51 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 61. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 7 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 62. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 27 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 63. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 37 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 64. പൂന്തുറ പള്ളിത്തെരുവ് സ്വദേശി 31 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 65. പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 42 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 66. പാച്ചല്ലൂര്‍ പാറവിള സ്വദേശി 8 വയസുകാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 67. പൂന്തുറ പുത്തന്‍പള്ളി സ്വദേശിനി 12 വസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 68. അമ്പലത്തറ സ്വദേശിനി 4 വസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 69. പാളയം സ്വദേശി 21 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 70. പാളയം സ്വദേശി 27 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 71. പെരുങ്കുളം സ്വദേശി 33 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 72. കണ്ടല കോട്ടമ്പള്ളി സ്വദേശി 41 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 73. ആറ്റുകാല്‍ സ്വദേശി 30 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 74. തമിഴ്‌നാട് സ്വദേശി 50 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല)
  • 75. പാറശ്ശാല കണിയാരംകോട് സ്വദേശി 19 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 76. മുട്ടട സ്വദേശിനി 33 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 77. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 25 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 78. പൂന്തുറ മാണിക്യവിളാകം സ്വദേശി 37 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 79. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 7 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 80. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 60 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 81. പൂന്തുറ മാണിക്യവിളാകം സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 82. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 12 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 83. ചെറിയമുട്ടം ഐ.ഡി.പി കോളനി സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 84. ബീമാപള്ളി സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 85. ബീമാപള്ളി സ്വദേശി 20 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 86. മാണിക്യവിളാകം സ്വദേശി 36 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 87. മാണിക്യവിളാകം സ്വദേശിനി 32 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 88. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി 48 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 89. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 31 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 90. പൂന്തുറ പള്ളിവിളാകം സ്വദേശിനി 56 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 91. ബാലനഗര്‍ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 92. നടുത്തുറ സ്വദേശി 12 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 93. ഐ.ഡി.പി കോളനി സ്വദേശി 68 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 94. പൂന്തുറ സ്വദേശിനി 47 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 95. ഐ.ഡി.പി. കോളനി സ്വദേശിനി 36 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 96. ഐ.ഡി.പി. കോളനി സ്വദേശിനി 80 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 97. പൂന്തുറ സ്വദേശിനി 23 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 98. പൂന്തുറ സ്വദേശി 64 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 99. ബാലനഗര്‍ സ്വദേശിനി 30 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 100. സെന്റ് തോമസ് നഗര്‍ സ്വദേശിനി 47 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 101. പൂന്തുറ അട്ടിപ്പുറം സ്വദേശിനി 49 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 102. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 22 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 103. ഐ.ഡി.പി കോളനി സ്വദേശിനി 60 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 104. മാണിക്യവിളാകം സ്വദേശി 52 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 105. പൂന്തുറ ബാബുജി നഗര്‍ സ്വദേശി 34 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 106. ഒമാനില്‍ നിന്നെത്തിയ തമിഴാനാട് സ്വദേശിനി 65 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • 107. ഒമാനില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 30 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • 108. യു.എ.ഇയില്‍ നിന്നെത്തിയ കരമന സ്വദേശി 55 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • 109. മലപ്പുറം കോട്ടയ്‌ക്കല്‍ സ്വദേശി 71 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 110. പരുത്തിക്കുഴി സ്വദേശിനി 43 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 111. ഫോര്‍ട്ട്, പദ്മനഗര്‍ സ്വദേശി 19 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 112. പുല്ലുവിള സ്വദേശി 2 വയസുകാരന്‍. യാത്രപശ്ചാത്തലമില്ല.
  • 113. പുല്ലുവിള സ്വദേശിനി 75 കാരി. യാത്രാപശ്ചാത്തലമില്ല.
  • 114. പൂവാര്‍ സ്വദേശിനി 9 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
  • 115.. പുല്ലുവിള സ്വദേശി 10 വയസുകാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 116. പൂന്തുറ മാണിക്യവിളാകം സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 117. പൂന്തുറ സ്വദേശി 19 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 118. പൂന്തുറ മാണിക്യവിളാകം സ്വദേശി 79 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 119. പൂവച്ചല്‍ സ്വദേശി 27 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 120. മാണിക്യവിളാകം സ്വദേശിനി 17 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 121. പരുത്തിക്കുഴി സ്വദേശി 39 കാരന്‍. യാത്രാപശ്ചാത്തലമില്ല.
  • 122. പരുത്തിക്കുഴി സ്വദേശിനി 36 കാരി. .യാത്രാപ്ചാത്തലമില്ല.
  • 123. മണക്കാട് പുതുകല്‍മൂട് സ്വദേശി 40 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 124. 32 വയസുകാരി. സ്വകാര്യ ആശുപത്രി ജീവനക്കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 125. യു.എ.ഇയില്‍ നിന്നുമെത്തിയ തൈക്കാട് സ്വദേശി 25കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • 126. പൂന്തുറ സ്വദേശിനി 45 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 127. പൂന്തുറ സ്വദേശി 1 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 128. പൂന്തുറ സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
  • 129. പൂന്തുറ പള്ളിവിളാകം സ്വദേശിനി 29 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
Tags: തിരുവനന്തപുരംcovidലോക്ഡൗണ്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.