Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി കൈകഴുകി രക്ഷപെടേണ്ട; മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്കാരുടെ വലയത്തില്‍; സ്വര്‍ണക്കടത്തില്‍ പഴുതടച്ച അന്വേഷണമെന്നും വി. മുരളീധരന്‍

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫിസുകള്‍ അഴിമതിക്കാരുടെ വലയത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലുകള്‍ പോലും അന്വേഷിക്കാന്‍ അദ്ദേഹത്തിനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 05:55 pm IST
in Kerala

ന്യൂദല്‍ഹി: വിമാനത്താവളങ്ങളും സ്വര്‍ണക്കടത്തുമെല്ലാം കേന്ദ്രസര്‍ക്കാര്‍ വിഷയങ്ങളാണെന്ന് പറഞ്ഞ് തലസ്ഥാനത്തെ കള്ളക്കടത്തു വിഷയത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായ വിജയന്‍ ശ്രമിക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫിസുകള്‍ അഴിമതിക്കാരുടെ വലയത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഇടപെടലുകള്‍ പോലും അന്വേഷിക്കാന്‍ അദ്ദേഹത്തിനായില്ല. സ്വര്‍ണക്കടത്തിനു വെറും കള്ളക്കടത്തിന്റെ തലങ്ങള്‍ക്കപ്പുറം മറ്റു പലതമുണ്ട്. വിഷയത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുക. പ്രതികള്‍ മാത്രമല്ല, അവര്‍ക്കു സഹായം ചെയ്തവരും ശുപാര്‍ശ ചെയ്തവരും നിയമത്തിനു മുന്നില്‍ എത്തും.  

തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടും. ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന് കീഴിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തില്‍ നടന്ന കള്ളക്കടത്ത് പിടികൂടിയത്. തുടര്‍ നടപടികള്‍ ഉണ്ടാകും. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ എന്തു ചെയ്തു എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വഴിയില്‍ പറയുന്ന കാര്യം ഏറ്റുപറയുകയാണോ ചെയ്യേണ്ടത് ? സ്വന്തം വകുപ്പിലെ ജീവനക്കാരിയാണ് പ്രതി. കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ആള്‍ പൊതുപരിപാടികളുടെ മുഖ്യസംഘാടകയായത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഒരു കേസില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ സംസ്ഥാനമോ ഹൈക്കോടതിയോ ആവശ്യപ്പെടണം. ഈ കേസിന്റെ സ്വഭാവം അനുസരിച്ചാകും അന്വേഷണ ഏജന്‍സികളെ തീരുമാനിക്കുക. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിനു വന്ന ലഗേജ് എന്നതു കൊണ്ട് ഡിപ്ലോമാറ്റിക് ലഗേജ് എന്ന പരിഗണന ലഭിക്കില്ലെന്നും മുരളീധരന്‍. 

Tags: muraleedharanpinarayiസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.