Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുണ്ടാ നേതാവിന്റെ കൊലപാതകം: പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന, ബൈക്കും കാറും കണ്ടെത്തി

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. സിജോയെ ഫോണില്‍ വിളിച്ചു വരുത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികളിലൊരാള്‍ സിജോയുടെ ബൈക്കുമായാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 12:16 pm IST
inThrissur

തൃശൂര്‍: മുണ്ടൂര്‍ അവണൂരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായ വരടിയം സ്വദേശി സിജോയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന.  കാറുകളിലും ബൈക്കുകളിലുമായെത്തിയ അക്രമി സംഘം സിജോയുടെ ബൈക്കില്‍ കാറിടിച്ചു വീഴ്‌ത്തിയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.  

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. സിജോയെ ഫോണില്‍ വിളിച്ചു വരുത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികളിലൊരാള്‍ സിജോയുടെ ബൈക്കുമായാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.  

സംഭവസ്ഥലത്തു നിന്ന് ഒന്നര കി.മീ. അകലെ അവണൂര്‍ ശാന്ത സ്‌കൂളിനു സമീപത്തു നിന്ന് ബൈക്കും അമല ആശുപത്രിക്കു സമീപത്തു നിന്ന് ഒരു സീലോ കാറും ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ആക്രമണത്തില്‍ രക്ഷപ്പെട്ട സിജോയുടെ സുഹൃത്തുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കാനും കഞ്ചാവ് വാങ്ങിക്കാനുമായാണ് സിജോയെ സുഹൃത്ത് വിളിച്ചത്. മറ്റു നാലു സുഹൃത്തുക്കളും സിജോയോടൊപ്പമുണ്ടായിരുന്നു. പറഞ്ഞ സ്ഥലത്ത് ആളെ കാണാതായപ്പോള്‍ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുട്ടത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പാഞ്ഞു വന്ന് സിജോയുടെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  

ബൈക്ക് 50 മീറ്റര്‍ വലിച്ചിഴച്ചു കൊണ്ടുപോയാണ് കാര്‍ നിര്‍ത്തിയത്. സിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിജോയുടെ ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരട്ടക്കൊലപാതക കേസിലും ബോംബ് നിര്‍മ്മിച്ചതുമുള്‍പ്പെടെ 7 കേസുകളില്‍ പ്രതിയാണ് സിജോ. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ക്കിടെ രണ്ടു യുവാക്കളെ സിജോയടക്കമുള്ള സംഘം വാനിടിച്ച് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  

ഇവരെ ഇടിച്ചു വീഴ്‌ത്തിയ വാന്‍ ഓടിച്ചിരുന്നത് സിജോയായിരുന്നു.  2019 ഏപ്രില്‍ 24ന് നടന്ന ആക്രമണത്തില്‍ മുണ്ടൂര്‍ മൈലാംകുളം കൂരിയാല്‍ സ്വദേശി ശ്യാം (24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ (35) എന്നിവരാണ് കൊല്ലപ്പെട്ടത്.  ഇതിനു ശേഷം വധഭീഷണിയുണ്ടായിരുന്നതിനാല്‍ ഒറ്റയ്‌ക്ക് സിജോ സഞ്ചരിക്കാറില്ല.  ഇതിനാലാണ് സംഭവ ദിവസം രാത്രിയില്‍ സുഹൃത്തുക്കളെ കൂടെ കൂട്ടിയത്.

Tags: കൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.