Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണം; കളക്ടര്‍ക്ക് നിവേദനം നല്‍കി

കല്ലാര്‍കുട്ടി-നെടുങ്കണ്ടം റോഡരുകില്‍ സ്ഥിതിചെയ്യുന്ന മാത്യുവിന്റെ വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞ് വീടിന്റെ ടെറസുവരെ മണ്ണിനടിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:05 am IST
in Idukki
കല്ലാര്‍കുട്ടി-നെടുങ്കണ്ടം റോഡരികില്‍ മുക്കുടത്ത് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ് അപകാടവസ്ഥയിലായിരിക്കുന്ന പുറയംപിള്ളില്‍ പി.ജെ മാത്യുവിന്റെ വീട്

കല്ലാര്‍കുട്ടി-നെടുങ്കണ്ടം റോഡരികില്‍ മുക്കുടത്ത് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ് അപകാടവസ്ഥയിലായിരിക്കുന്ന പുറയംപിള്ളില്‍ പി.ജെ മാത്യുവിന്റെ വീട്

ചെറുതോണി: റോഡ് വിപുലീകരിച്ചപ്പോള്‍ വീടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കാത്തതിനാല്‍ റോഡരികിടിഞ്ഞ് വീട് അപകടത്തിലായിരിക്കുന്നതായി കാട്ടി മുക്കുടം സ്വദേശി പുറയംപിള്ളില്‍ പി.ജെ മാത്യു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.  

കല്ലാര്‍കുട്ടി-നെടുങ്കണ്ടം റോഡരുകില്‍ സ്ഥിതിചെയ്യുന്ന മാത്യുവിന്റെ വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞ് വീടിന്റെ ടെറസുവരെ മണ്ണിനടിയിലായിരുന്നു. കൂടാതെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്താല്‍ പുരയിടത്തില്‍ നിരവധി ഗര്‍ത്തങ്ങളും രൂപപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് മലയിടിഞ്ഞ് മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. ശക്തമായ മഴ പെയ്താല്‍ തങ്ങളുടെ വീടും ഏതുനിമിഷവും തകര്‍ന്നു വീണേക്കാമെന്ന ആശങ്കയിലാണ് ഈ കുടുംബം.

വീടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് റോഡിന്റെ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കരാറുകാരന്‍ മറ്റ് ചില വീടുകള്‍ക്ക് സംരക്ഷണഭിത്തി നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.  

വലിയ കടബാധ്യതയില്‍ ജപ്തി ഭീഷണിയാലാണെന്നും അപകടാവസ്ഥയിലായിരിക്കുന്ന വീടിന് സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മാത്യു കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ പറയുന്നു.

Tags: houseWall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

ജോജു ജോര്‍ജ്ജിനെ സ്റ്റേജില്‍ കയറ്റാതിരിക്കാന്‍ കളികള്‍ കളിച്ച രമേഷ് പിഷാരടി:അഖിൽ മാരാർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഇസ്രായേലിനെതിരെ വിക്ഷേപിച്ച മിസൈലുകളിൽ ‘ഇന്ത്യയ്‌ക്ക് ‘ നന്ദി അറിയിച്ച് ഇറാൻ സൈന്യത്തിന്റെ സന്ദേശം

താമരശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്‌കന്റെ മൃതദേഹം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

ഏതെങ്കിലും ശത്രു പ്രത്യക്ഷപ്പെട്ടാൽ ഇതെടുത്തങ്ങ് കാച്ചിയേക്ക് ! കിം ജോങ് ഉന്നിന് ആധുനിക ഓട്ടോമാറ്റിക് റൈഫിൾ സമ്മാനിച്ച് അലക്സാണ്ടർ ലുകാഷെങ്കോ

സുരേഷ് ഗോപി ഇടപെട്ടു, ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.