Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാട്ടാന ആക്രമണം: ഡെപ്യൂട്ടി റെയിഞ്ചറെ നാട്ടുകാര്‍ തടഞ്ഞു

തിരുനെല്ലിയില്‍ കാട്ടാന അക്രമണം തുടരുന്നു.തലനാരിഴകക്കാണ് ചേകാടി സ്വദേശി ജിജി രക്ഷപ്പെട്ടത. ചേകാടിയില്‍ ആന കാവലിന് നാല് പേര്‍ ഉള്ളടത്താണ് സംഭവം.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വര്‍ക്ക്‌ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തവേയാണ് സ്‌കൂട്ടി ആന തട്ടിയത.്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 10:55 am IST
in Wayanad
പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

തിരുനെല്ലി: തിരുനെല്ലിയില്‍ കാട്ടാന അക്രമണം തുടരുന്നു.തലനാരിഴകക്കാണ്  ചേകാടി സ്വദേശി ജിജി രക്ഷപ്പെട്ടത.് ചേകാടിയില്‍ ആന കാവലിന് നാല് പേര്‍ ഉള്ളടത്താണ് സംഭവം.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വര്‍ക്ക്‌ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തവേയാണ് സ്‌കൂട്ടി ആന തട്ടിയത. ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായാണ് ചേകാടി ഉച്ചംബള്ളി വീട്ടില്‍ ജിജി രക്ഷപ്പെട്ടത്.  

തൊട്ടടുത്ത് വനം വകുപ്പിന്റെ നാല് വാച്ചര്‍മാര്‍ കാവല്‍ ഉണ്ടായിരുന്നെങ്കിലും ആനയിറങ്ങുന്ന കടവില്‍ ആരും ഉണ്ടായിരുന്നില്ലന്നാണ് നാട്ടുകാര്‍ പറയുന്നത.് വൈകുന്നേരം 5 മണിയായാല്‍ മദ്യപിച്ച് നാല് കാലിലാണ് കാവല്‍ക്കാരെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മദ്യപിച്ച് കൂത്താടുന്ന കാവല്‍ക്കാരെ മാറ്റാന്‍ പല പ്രാവിശ്ര്യം ആവശ്യപ്പെട്ടിട്ടുണ്ടും വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും പ്രദേശവാസികള്‍ പറയുന്നു. 

കാട്ടാന ആക്രമണത്തില്‍ ബൈക്ക് ഭാഗീകമായി തകര്‍ന്ന നിലയിലാണ്.  രാവിലെ സംഭവസ്ഥലത്തെത്തിയ ഡെപ്യൂട്ടി റെയിഞ്ചറടക്കവുള്ളവരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് ബൈക്ക് വനം വകുപ്പ് റിപ്പയര്‍ ചെയ്ത് നല്‍കാനും സ്ഥലത്ത് കുടുതല്‍ കാവല്‍ക്കാരെ ഏര്‍പെടുത്താനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരുമായ് നടത്തിയ ചര്‍ച്ച അവസാനിച്ചത്.

Tags: forElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.