Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മടിയില്‍ കനവും മനസില്‍ ഭയവുമില്ലെന്ന് പ്രതിഭ, ക്വാറന്റെന്‍ സൗകര്യം ആവശ്യപ്പെട്ട് എംഎല്‍എയുടെ സ്റ്റാഫിനെ കബളിപ്പിച്ചു

''വ്യക്തിപരമായ വിദ്വേഷമോ മറ്റോ വെച്ചു പുലര്‍ത്തി അനവസരത്തില്‍ എന്റെ ഓഫീസ് ജീവനക്കാരുടെ മേക്കിട്ട് കയറാന്‍ ആരും വരേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 10:36 am IST
in Alappuzha
prathibha mla

prathibha mla

ആലപ്പുഴ: ക്വാറന്റൈന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ സ്റ്റാഫംഗത്തെ കബളിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30നാണ് പത്തിയൂര്‍ സ്വദേശി എംഎല്‍എയുടെ സ്റ്റാഫിനെ ഫോണില്‍ ബന്ധപ്പെട്ടത്. ഇയാളുടെ സഹോദരന്‍ വിദേശത്ത് നിന്ന് വരുന്നുണ്ടെന്നും, അടിയന്തരമായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കണമെന്നുമായിരുന്നു ആവശ്യം. ക്വാറന്റൈന്‍ സൗകര്യം എംഎല്‍എയുടെ ഓഫീസാണ് ഏര്‍പ്പാടാക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞതെന്നും വിളിച്ചയാള്‍ പറഞ്ഞു.  

പിന്നീട്  നടത്തിയ അന്വേഷണത്തില്‍ വിളിച്ചയാളുടെ ആരും വന്നിട്ടുമില്ല. ക്വാറന്റൈനും ആവശ്യമില്ലെന്നും വ്യക്തമായതായി എംഎല്‍എ വെളിപ്പെടുത്തി. മനപൂര്‍വ്വം എംഎല്‍എയെയും ഓഫീസിനെയും  അപമാനിക്കാന്‍ ശ്രമിക്കുന്ന ആരുടെയോ കയ്യിലെ  ഒരു ചട്ടുകം ആണ് പാവം  ചെറുപ്പക്കാരനെന്നാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.  

”വ്യക്തിപരമായ വിദ്വേഷമോ മറ്റോ വെച്ചു പുലര്‍ത്തി അനവസരത്തില്‍ എന്റെ ഓഫീസ് ജീവനക്കാരുടെ മേക്കിട്ട് കയറാന്‍ ആരും വരേണ്ട .. ലോകം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ പോകുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല.. പക്ഷേ പറയും.. ഇതൊക്കെ കൃത്യമായ എണ്ണിയെണ്ണി പറയുന്ന ഒരു ദിവസം ഉണ്ടാകും..മടിയില്‍ കനമില്ല മനസ്സില്‍ ഭയവും.” എംഎല്‍എ പറയുന്നു. സിപിഎമ്മിലെ ഒരു വിഭാഗവും, ചില ഡിവൈഎഫ്‌ഐ നേതാക്കളും നേരത്തെ എംഎല്‍എയേയും, ഓഫീസിനെയും വിമര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് വ്യക്തമല്ല.  

Tags: എംഎല്എക്വാറന്‍റൈന്‍Prathibha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകന്‍ ഒരു തെറ്റും ചെയ്യാത്ത നിരപരാധി ; വിഷയത്തില്‍ തന്റെ പാര്‍ട്ടിയെ വലിച്ചിഴയ്‌ക്കരുത് ; യു പ്രതിഭ

India

രാമനാമം കൊണ്ട് രാമചരിതമാനസം; രണ്ട് വര്‍ഷത്തെ തീവ്രമായ പരിശ്രമം, പ്രതിഭ വരച്ചിട്ടത് അറുപത്തിനാല് ചിത്രങ്ങള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

പ്രതിപക്ഷ സഖ്യയോഗത്തിനെത്തുന്ന നേതാക്കളെ സ്വീകരിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരെ ബിജെപി നിയമസസഭയില്‍ പ്രതിഷേധിക്കുന്നു
India

കര്‍ണാടക നിയമസഭയില്‍ 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.