Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് : കേരളക്ഷേത്ര സമന്വയ സമതി പ്രതിഷേധിച്ചു

ചെറുകുന്ന് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി തെക്കുമ്പാട് ദ്വീപില്‍ തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് നിര്‍മ്മിക്കാനുളള സര്‍ക്കാരിന്റെ നീക്കത്തില്‍ കേരളക്ഷേത്ര സമന്വയ സമതി പ്രതിഷേധിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 5, 2020, 10:41 pm IST
in Kannur

കണ്ണൂര്‍: ചെറുകുന്ന് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി തെക്കുമ്പാട് ദ്വീപില്‍ തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് നിര്‍മ്മിക്കാനുളള സര്‍ക്കാരിന്റെ നീക്കത്തില്‍ കേരളക്ഷേത്ര സമന്വയ സമതി പ്രതിഷേധിച്ചു. ഉത്തര മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും മാടങ്ങളിലും കോട്ടങ്ങളിലും പതികളിലും വീടുകളിലും അനുഷ്ഠാന പൂര്‍വ്വം തെയ്യം കെട്ടിയാടപ്പെടുന്ന ആചാര്യ സ്ഥാനികരുടെയും കഴകക്കാരുടെയും മലയന്‍, വണ്ണാന്‍, വേലന്‍, പുലയന്‍, മാവിലന്‍, നല്‍ക്കത്തായ തുടങ്ങിയ സമുദായങ്ങളിലെ കോലധാരികളുടെയും സാധനയും നിഷ്‌കര്‍ഷയും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ച് മുറതെറ്റാതെയുള്ള ആരാധനാ രിതിയാണ് തെയ്യം. ഇത് ടൂറിസത്തിന്റെ പേരില്‍ വേദിയില്‍ അവതരിപ്പിക്കാനുളള നീക്കം അനുവദിക്കില്ല. തെയ്യങ്ങളുമായി ബന്ധപ്പെട്ട ദൈവീകമായ വിശ്വാസം ഇല്ലാതാക്കാനുളള ശ്രമമാണ് ഇതിന് പിന്നിലുളളത്.

കോവിഡ്- 19 എന്ന മഹാമാരി കാരണം തെയ്യാട്ടങ്ങള്‍ നടക്കാത്തതിനാല്‍ ആറു മാസക്കാലമായി ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ മറ്റൊരു ജീവിതമാര്‍ഗ്ഗം കണ്ടെത്താനാകാതെ കോലധാരികള്‍ വിഷമിച്ചിരിക്കുകയാണ്. തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡു കൂടി യാഥാര്‍ത്ഥ്യമായാല്‍ ഇവരുടെ ജീവിതം അതീവ ദുഷ്‌ക്കരമാകും. കൃത്യമായ ആചാര അനുഷ്ഠാനത്തോടെ കെട്ടിയാടുന്ന തെയ്യക്കോലത്തെ വല്ലപ്പോഴും വരുന്ന വിദേശികള്‍ക്ക് മുന്‍പില്‍ കെട്ടിയാടാനുള്ള പേക്കോലമാക്കി മാറ്റുവാനുള്ള നീക്കം അനുവദിക്കില്ല.

തെയ്യത്തെ കേവലം സാമ്പത്തികം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്നവര്‍ക്ക് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും വില അറിയുകയില്ലെന്നും കേരള ക്ഷേത്ര സമന്വയ സമതി കുറ്റപ്പെടുത്തി. വിശ്വാസികള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.വി. സുധിര്‍ ബാബു അഴിക്കോടിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിഗ് സെക്രട്ടറി രത്‌നകരന്‍ പി.ടി. കണ്ണാടിപ്പറമ്പ് സംസാരിച്ചു. പ്രേമരാജന്‍ ചേലേരി, നവീന്‍ തലശ്ശേരി, വിവേക് കടമ്പേരി എന്നിവര്‍ സംബന്ധിച്ചു.

Tags: Theyyamടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയ സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസ്

ഭക്തര്‍ക്ക് നല്‍കാനുള്ള അംശം(അട) ഫയല്‍ ചിത്രം
Kasargod

വയനാട്ടുകുലവന്‍ തറവാടുകള്‍ ഇനി പുതിയൊടുക്കലിന്റെ തിരക്കിലേക്ക്; തൊണ്ടച്ഛന് പുത്തരി വിളമ്പാന്‍ അംഗങ്ങൾ എത്തിത്തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.