Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടിസി വാങ്ങിപ്പോയ കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് പഴയ സ്‌കൂളില്‍ നിന്ന്; നടപടി പിന്‍വലിക്കണമെന്നാവശ്യം ശക്തം

മിക്ക വിദ്യാലയങ്ങളും 2020-21 വര്‍ഷത്തെ കുട്ടികളെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ വേണ്ട വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ കിറ്റ് വിതരണം സംബന്ധിച്ച നിബന്ധന രക്ഷിതാക്കളേയും സ്‌ക്കൂള്‍ അധികൃതരേയും വിഷമവൃത്തത്തിലാക്കും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 5, 2020, 10:29 pm IST
in Kannur

തളിപ്പറമ്പ്: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റിന് ടിസി വാങ്ങിപ്പോയ കൂട്ടികള്‍ പഴയ വിദ്യാലയത്തില്‍ത്തന്നെ പോകണം.  2019-20 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി  മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. 

ഈ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച ശേഷം എല്‍പി മാത്രമുള്ള വിദ്യാലയങ്ങളില്‍ നിന്നും ടിസി വാങ്ങി യുപി സ്‌കൂളിലും യുപി സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ ടി.സി വാങ്ങി ഹൈസ്‌കൂളിലും അഡ്മിഷന്‍ നേടിക്കഴിഞ്ഞു. ഇവര്‍ ഭക്ഷ്യക്കിറ്റിനായി വീണ്ടും പഴയ വിദ്യലായത്തെ സമീപിക്കണം.  ജില്ല മാറി വന്ന ഉച്ചഭക്ഷണ പദ്ധതി ഗുണഭോക്താക്കളായിരുന്ന കുട്ടികള്‍ക്ക് കിറ്റ് വാങ്ങുന്നതിന് പഴയ വിദ്യാലയത്തില്‍ പോവുക പ്രയാസ്സമാകും.  

കിറ്റ് വിതരണത്തിന് ഇപ്പോള്‍ കുട്ടി പഠിക്കുന്ന വിദ്യാലയത്തില്‍ സംവിധാനം ഒരുക്കുന്നതാണ് രക്ഷിതാക്കള്‍ക്ക് സൗകര്യം.  മിക്ക വിദ്യാലയങ്ങളും 2020-21 വര്‍ഷത്തെ കുട്ടികളെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ വേണ്ട വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു.  എന്നിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ കിറ്റ് വിതരണം സംബന്ധിച്ച നിബന്ധന രക്ഷിതാക്കളേയും സ്‌ക്കൂള്‍ അധികൃതരേയും വിഷമവൃത്തത്തിലാക്കും. 

കിറ്റ് വിതരണം നടത്തുന്നത് 2019-20 വര്‍ഷമാണ് പരിഗണിക്കുന്നതെങ്കില്‍ ജൂണ്‍, ജൂലൈ മാസത്തെ ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം ചെയ്യുന്നത് 2020-21 വര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തില്‍പ്പറയുന്നു.

Tags: schoolsഭക്ഷണംKit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.