ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. കൊറോണ പ്രതിസന്ധി കണക്കിലെടുത്താണിത്. പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ട അവസാന തീയതി 2021 മാര്‍ച്ച് 31 ആയി നീട്ടിയിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: