കരുനാഗപ്പള്ളി: അഴീക്കല്‍ ഹാര്‍ബറില്‍ വന്നുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളിയുമായി സമ്പര്‍ക്കമുള്ളയാള്‍ക്ക്(ആറാട്ട്പുഴ) കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാര്‍ബര്‍ അടച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. മത്സ്യത്തൊഴിലാളിയുമായി സമ്പര്‍ക്കത്തിലുള്ള നിരവധി പേര് ഹാര്‍ബറിലും കാന്റീനിലും എത്തിയിരുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടയ്ക്കുന്നതെന്നും ഉത്തരവിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: