Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തൊഴിൽ നിഷേധം; ബത്തേരി മുനിസിപ്പാലിറ്റിക്കെതിരെ ധർണ്ണ നടത്തും

രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്ന ബത്തേരി മുനിസിപ്പാലിറ്റിയുടെ കാട്ടാളത്ത പ്രവൃത്തിക്കെതിരെ ധർണ നടത്തുവാൻ സരസമിതി തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 10:33 am IST
in Wayanad

ബത്തേരി :രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്ന ബത്തേരി മുനിസിപ്പാലിറ്റിയുടെ കാട്ടാളത്ത പ്രവൃത്തിക്കെതിരെ ധർണ നടത്തുവാൻ സരസമിതി തീരുമാനം. കോടതി വിധി ഉണ്ടായിട്ടും കഴിഞ്ഞ പതിനാല് മാസമായി ബത്തേരിയിലെ ഒരു സ്റ്റാൻഡിലും ഓട്ടോ ഓടിക്കാൻ സ്റ്റിക്കറും, ഹാൾട്ടിങ് പ്ലേസും അനുവദിക്കാതെ യുവാവിനെ പീഡിപ്പിക്കുകയാണ് നഗരസഭ അധൃതികാരും ഇടതു പക്ഷ യൂണിയനും

.ജില്ല അധൃതികർ നൽകിയ പട്ടിക പ്രകാരം ഒന്നാമതായി സ്റ്റിക്കർ അനുവദിക്കേണ്ട ആളെ മാറ്റി നിർത്തി അതിന് ശേഷം ഉള്ളവർക്ക് സ്റ്റിക്കർ അനുവദിക്കുകയും ചെയ്ത നഗരസഭ അധികാരികളും, ഇടതുപക്ഷ യൂണിയന്റെ താല്പര്യപ്രകാരം മാത്രം നിയമം നടപ്പാക്കുന്ന പോലീസും തൊഴിലെടുത്തു ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശം ഇല്ലാതാക്കുന്നു. 

അധികാരികൾ കാണിക്കുന്ന ഈ മനുഷ്യാവകാശ ധ്വoസനത്തിനെതിരെ എട്ടിന് നഗരസഭ കവാടത്തിൽ ധർണ നടത്തുവാനും നിയമപരമായി എല്ലാ അവകാശങ്ങളും ഉള്ള യുവാവിനെ ഓട്ടോ ഓടിക്കുന്നതിന് എല്ലാ പിന്തുണയും സംരക്ഷണവും കൊടുക്കുവാനും സമര സമിതി തീരുമാനിച്ചു. മുരളീധരൻ, കെ കെ രാജൻ,. എ എം ഉദയകുമാർ. പ്രശാന്ത് മലവയൽ,സജികുമാർ,. രജീഷ്, . വിനോദ്,  ലിലിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags: നഗരസഭവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

നഗരസഭയ്‌ക്ക് വാടക നല്‍കാതെ ഗവ. ഓഫീസുകള്‍ കുടിശിക ഒരുകോടിയോളം

Thrissur

ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ച് വ്യാപക പരാതി

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.