Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലീഡ് ഉയര്‍ത്തി റയല്‍

നിലവിലുള്ള ചാമ്പ്യന്മാരായ ബാഴ്‌സലോണയെ നാലു പോയിന്റിന് പിന്നാലാക്കി ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി. റയലിന് 33 മത്സരങ്ങളില്‍ 74 പോയിന്റും ബാഴ്‌സയ്്ക്ക് 33 മത്സരങ്ങളില്‍ 70 പോയിന്റുമാണുളളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2020, 09:49 pm IST
in Football

മാഡ്രിഡ്: സെര്‍ജിയോ റാമോസ് അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ഗറ്റാഫെയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടത്തോട് അടുത്തു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ ജയിച്ചുകയറിയത്. ഈ വിജയത്തോടെ റയല്‍ , നിലവിലുള്ള ചാമ്പ്യന്മാരായ ബാഴ്‌സലോണയെ നാലു പോയിന്റിന് പിന്നാലാക്കി ഒന്നാം സ്ഥാനത്ത് കുതിച്ചെത്തി. റയലിന് 33 മത്സരങ്ങളില്‍ 74  പോയിന്റും ബാഴ്‌സയ്്ക്ക് 33 മത്സരങ്ങളില്‍ 70 പോയിന്റുമാണുളളത്.

എഴുപത്തിയൊമ്പതാമത്തെ മിനിറ്റിലാണ് റാമോസ് വിജയഗോള്‍ കുറിച്ചത്. കളിയിലുടനീളം പിഴവില്ലാത്ത പ്രതിരോധം കാഴ്ചവച്ച ഗറ്റാഫെയ്‌ക്ക് പറ്റിയ ഏക അബദ്ധമാണ് പെനാല്‍റ്റിക്ക്് വഴിയൊരുക്കിയത്. ഗോള്‍ മുഖത്തേക്ക് ഓടിക്കയറിയ മാഡ്രിഡ് താരം ഡാനി കാര്‍വാജലിനെ ഗറ്റാഫെ പ്രതിരോധ താരം മത്തിയാസ് ഒലിവേര ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. റാമോസ്, പെനാല്‍റ്റി കൃത്യമായി ഗറ്റാഫെയുടെ വലയിലും എത്തിച്ചു. ഈ സീസണില്‍ റാമോസിന്റെ ഒമ്പതാം ഗോളാണിത്.

ലാ ലിഗ പുനരാരംഭിച്ചതിനുശേഷം കളിച്ച ആറു മത്സരങ്ങളിലും റയല്‍ മാഡ്രിഡ് വിജയിച്ചു. അതേസമയം ബാഴ്‌സലോണ കളിച്ച നാലു മത്സരങ്ങളില്‍ മൂന്നും സമനിലയായി. റയലിനും  ബാഴ്‌സലോണയ്‌ക്കും ഇനി അഞ്ചു മത്സരങ്ങള്‍ വീതമുണ്ട്.

Tags: റയല്‍ മാഡ്രിഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

ആവേശപ്പോര് സമനിലക്കുരുക്കില്‍

Cricket

ബാഴ്‌സലോണയ്‌ക്ക് കിരീടം കൈയെത്തും ദൂരെ

റയല്‍ മാഡ്രിഡിനെതിരെ കാസ്റ്റെല്ലനോസ് ഗോള്‍ നേടുന്നു
Football

സ്പാനിഷ് ലാലിഗ: റയലിനെ നാണം കെടുത്തി ജിറോണ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.