Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വനവാസി വികാസകേന്ദ്രം തുണച്ചു; അജീഷിന്റെ ഓണ്‍ലൈന്‍ പഠനത്തിന് വഴിയൊരുങ്ങി

വനവാസി വികാസകേന്ദ്രം പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളനിയിലെത്തിയ സംസ്ഥാന സെക്രട്ടറി കെ.എസ്. ശ്രീകുമാറാണ് അജീഷിന്റെയും സഹോദരങ്ങളുടെയും ആശങ്കയ്‌ക്ക് പരിഹാരം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 03:06 pm IST
inKollam
വനവാസി വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍ അജീഷിന് ടെലിവിഷന്‍ കൈമാറുന്നു

വനവാസി വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍ അജീഷിന് ടെലിവിഷന്‍ കൈമാറുന്നു

കുളത്തൂപ്പുഴ: ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങുന്നതുമൂലം വിഷമത്തിലായ പത്താംക്ലാസുകാരന്‍ അജീഷിന് സഹായമെത്തിയത് വനവാസി വികാസകേന്ദ്രം വഴി. വനമേഖലയില്‍ പട്ടികവര്‍ഗവികസന വകുപ്പ് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയെങ്കിലും അജീഷിന് അവിടെ എത്തുന്നതും പ്രയാസമായിരുന്നു.  

കാലിന്റെ സ്വാധീനക്കുറവ് മൂലം കിഴുക്കാംതൂക്കായ മലയിറങ്ങി എങ്ങനെ ക്ലാസിലെത്തുമെന്നുമായിരുന്നു പെരുവഴിക്കാല വനവാസി സെറ്റില്‍മെന്റ് കോളനിയിലെ ഈ വിദ്യാര്‍ത്ഥിയുടെ ആശങ്ക. വനവാസി വികാസകേന്ദ്രം പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളനിയിലെത്തിയ സംസ്ഥാന സെക്രട്ടറി കെ.എസ്. ശ്രീകുമാറാണ് അജീഷിന്റെയും സഹോദരങ്ങളുടെയും ആശങ്കയ്‌ക്ക് പരിഹാരം കണ്ടെത്തിയത്. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൊടുങ്ങാന്നൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ഹരികുമാറാണ് അജീഷിനും സഹോദരങ്ങള്‍ക്കുമായുള്ള ടെലിവിഷന്‍ നല്‍കിയത്. പെരുവഴിക്കാല ഊരില്‍ നടന്ന ചടങ്ങില്‍ അജീഷും അമ്മ മായയും ചേര്‍ന്ന് ശ്രീകുമാറില്‍ നിന്ന് ടെലിവിഷന്‍ ഏറ്റുവാങ്ങി. വനവാസി വികാസകേന്ദ്രം തിരുവനന്തപുരം ജില്ലാ ട്രഷറര്‍ മധുസൂദനന്‍, കൊല്ലം ജില്ലാ ട്രഷറര്‍ അനുമോന്‍, ജില്ലാ സമിതിയംഗം സജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: ഓണ്‍ലൈന്‍വനവാസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.