Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

നിശ്ശബ്ദം, നിരന്തരം

നിശ്ശബ്ദമായി, നിരന്തരം അവര്‍ സേവന പ്രവര്‍ത്തനത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങിയിപ്പോള്‍ റെയില്‍വേയ്‌ക്ക് സഹായവുമായി എത്തിയതാണ് സേവാഭാരതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 11:03 am IST
in Seva Bharathi
സേവാഭാരതി പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോമില്‍ സേവനത്തിനിടയില്‍

സേവാഭാരതി പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോമില്‍ സേവനത്തിനിടയില്‍

കോഴിക്കോട്: നിശ്ശബ്ദമായി, നിരന്തരം അവര്‍ സേവന പ്രവര്‍ത്തനത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങിയിപ്പോള്‍ റെയില്‍വേയ്‌ക്ക് സഹായവുമായി എത്തിയതാണ് സേവാഭാരതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമില്‍ യാത്രക്കാരുടെ തെര്‍മല്‍ സ്‌ക്രീനിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതി സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം. റെയില്‍വേ ആവശ്യപ്പെട്ടതനുസരിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ചതാണ് സേവാഭാരതിയുടെ സന്നദ്ധ സേവനം. സേവനം ഒരു മാസം കൂടി തുടരണമെന്ന് റെയില്‍വേ അധികൃതര്‍ സേവാഭാരതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.  

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ വകുപ്പിന്റെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണുള്ളത്. റെയില്‍വെ സ്റ്റേഷനിലെ കോവിഡ് നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് യാത്രക്കാര്‍ക്ക് വിശദീകരിക്കാനും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്താനുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായമുള്ളത്. ദിവസവും ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇരുപത്തിനാല് മണിക്കൂര്‍ സമയക്രമീകരണമനുസരിച്ച് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. രോഗികള്‍ക്കും പ്രായമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായത്തിനും ഇവരെത്തുന്നു. ”റെയില്‍വേക്ക് സേവാഭാരതിയുടെ പ്രവര്‍ത്തനം ഏറെ വിലപ്പെട്ടതാണ്”. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. കൃഷ്ണകുമാര്‍ പറഞ്ഞു. ‘സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറുന്നതിന് മുമ്പുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായം ആവശ്യമാണ്. സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങളെകുറിച്ചും പുറത്തിറങ്ങാനുള്ള ക്രമീകരണങ്ങളെ കുറിച്ചും വിവരങ്ങള്‍ നല്‍കുന്നത് സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തകരാണ്. രാപ്പകലില്ലാതെ ഇവരുടെ സേവനം ലഭിക്കുന്നത് സന്തോഷകരമാണ്’ അദ്ദേഹം പറഞ്ഞു.

Tags: Sevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.