Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രോഹിങ്ക്യന്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നു; അവര്‍ ഞങ്ങളുടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ചൈനയ്‌ക്കെതിരെ മ്യാന്‍മര്‍

കഴിഞ്ഞ നവംബറില്‍ നിരോധിത സംഘടനയുടെ ഒളിത്താവളത്തില്‍ നിന്ന് മ്യാന്‍മര്‍ സൈന്യം 70,000 മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലമതിക്കുന്ന ചൈനീസ് യുദ്ധോപകരണങ്ങള്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 09:29 am IST
in World

നയ്‌പിതോ: ചൈന  ഭീകരരെ സഹായിക്കുകയാണെന്നും തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മ്യാന്‍മര്‍. മ്യാന്‍മറിലെ രോഹിങ്ക്യന്‍ ഭീകരര്‍ക്ക് ചൈന ആയുധങ്ങള്‍ നല്‍കി സഹായിക്കുകയാണെന്ന്  ആരോപണം. ചൈനയുടെ നീക്കത്തിനെതിരെ മ്യാന്‍മര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുമുണ്ട്.

ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ പിന്തുണ നല്‍കുകയാണെന്ന് മ്യാന്‍മറിലെ സീനിയര്‍ ജനറല്‍ മിന്‍ ഔങ് ഹ്ളെയിങ് പറഞ്ഞു. അരക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ), അരക്കന്‍ ആര്‍മി (എഎ) എന്നിവയാണ് മ്യാന്‍മറിലെ പ്രധാന ഭീകര സംഘടനകള്‍. എആര്‍എസ്എക്ക് മാത്രം 500 റൈഫിളുകളും 30 യന്ത്രത്തോക്കുകളും 70,000 റൗണ്ട് വെടിയുണ്ടകളും വലിയ ഗ്രനേഡ് ശേഖരവുമാണ് ചൈന നല്‍കിയത്, സൈനിക മേധാവി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ നിരോധിത സംഘടനയുടെ ഒളിത്താവളത്തില്‍ നിന്ന് മ്യാന്‍മര്‍ സൈന്യം 70,000 മുതല്‍ 90,000 യുഎസ് ഡോളര്‍ വരെ വിലമതിക്കുന്ന ചൈനീസ്  യുദ്ധോപകരണങ്ങള്‍ കണ്ടെത്തിയിരുന്നു.

Tags: rohingya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

Kerala

നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം

India

റോഹിംഗ്യകൾക്കെതിരെ പരാമർശം നടത്തി : ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ ഇടതുപക്ഷ പ്രവർത്തകർ ; ഒറ്റക്കെട്ടായി ജഡ്ജിമാർ

India

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ചുവന്ന പരവതാനി വിരിക്കണോ ? സുപ്രീം കോടതി

India

ആധാർകാർഡുകളുമായി 200 ഓളം റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ യുപിയിൽ : താമസ സൗകര്യം ഒരുക്കി നൽകിയത് ഗ്രാമത്തലവൻ മുഹമ്മദ് സാദിഖ്

പുതിയ വാര്‍ത്തകള്‍

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.