Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

3 വര്‍ഷമായി ആനൂകൂല്യങ്ങള്‍ നല്‍കിയില്ല, തൃശൂര്‍ സീതാറാം മില്ലിലെ വിരമിച്ച തൊഴിലാളികള്‍ സമരത്തിലേക്ക്, മിണ്ടാട്ടമില്ലാതെ ഇടതു-വലതു യൂണിയനുകള്‍

60 വയസ് കഴിഞ്ഞ തൊഴിലാളികളില്‍ എല്ലാവരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരാണ്. ഇതിനു പുറമേ ഹൃദയ ശസ്ത്രക്രിയ കഴി ഞ്ഞവരും കാന്‍സര്‍ രോഗിയുമുണ്ട്. ആനൂകൂല്യങ്ങള്‍ ലഭിക്കാനുള്ളവരില്‍ പൂങ്കുന്നം സ്വദേശി പി.എ മണി അടുത്തിടെ മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:45 pm IST
in Thrissur

തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ പൂ ങ്കുന്നം സീതാറാം മില്ലില്‍ നി ന്ന് വിരമിച്ച തൊഴിലാളികളോട് മാനേജ്‌മെന്റിന്റെ അവഗണന. ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ലീവ് വിത്ത് വേജസ് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ഇതുവരെയും മുതിര്‍ന്ന പൗരന്മാരായ മുന്‍തൊ ഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. വളരെ തുച്ഛമായ വേതനത്തിന് 35 വര്‍ഷത്തിലേറെ പണിയെടുത്ത് 2017 മുതല്‍ വിരമിച്ച 42 തൊഴിലാളികള്‍ക്കാണ് ആനു കൂല്യങ്ങള്‍ നല്‍കാനുള്ളത്.  

വിരമിച്ച തൊഴിലാളികളിലെല്ലാവരും സ്ഥാപനത്തിലെ അംഗീകൃത യൂണിയനുകളിലെ അംഗങ്ങളായ രുന്നു. 3 വര്‍ഷമായിട്ടും ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാത്ത വിഷയത്തില്‍ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി യൂണിയനുകള്‍ക്ക് മിണ്ടാട്ടമില്ല. 60 വയസ് കഴിഞ്ഞ തൊഴിലാളികളില്‍ എല്ലാവരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരാണ്. ഇതിനു പുറമേ ഹൃദയ ശസ്ത്രക്രിയ കഴി ഞ്ഞവരും കാന്‍സര്‍ രോഗിയുമുണ്ട്. ആനൂകൂല്യങ്ങള്‍ ലഭിക്കാനുള്ളവരില്‍ പൂങ്കുന്നം സ്വദേശി പി.എ മണി അടുത്തിടെ മരിച്ചു.  

തൊഴിലാളികള്‍ക്കെല്ലാവര്‍ക്കും എന്‍പിഎന്‍എസ് (വെള്ള) റേഷന്‍ കാര്‍ഡുകളായതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ആനൂ കൂല്യങ്ങളും ലഭിക്കുന്നില്ല. ഭൂരിഭാഗം പേര്‍ക്കും ബാങ്കുകളി ലടക്കം കടബാധ്യതയുണ്ട്.  പിഎഫിലേക്ക് തൊഴിലാളി വിഹിതവും മാനേജ്‌മെന്റ് വിഹിതവും അടക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കുടിശികയാണ്. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പിഎഫ് അക്കൗണ്ട് അവസാനിപ്പിച്ച് മുഴുവന്‍ സംഖ്യയും ലഭിച്ചിട്ടില്ല. സീതാറം മില്ലിന് 10 കോടി രൂപയോളം സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഈസംഖ്യയില്‍ നി ന്നെടുത്ത് വിരമിച്ച തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാവുന്നതാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ലക്ഷങ്ങള്‍ വിലയുള്ള മെഷീനു കള്‍ വാങ്ങി കൂട്ടുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. പുതിയതായി വാങ്ങുന്ന മെഷീനറികള്‍ പലകാരണത്താല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.  

വിരമിച്ച് 3 വര്‍ഷങ്ങള്‍ കഴി ഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കാത്ത വിഷയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ജില്ലയിലെ മൂന്ന് മന്ത്രിമാര്‍, തൊ ഴില്‍ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയുമെടുത്തിട്ടില്ല.  ഇതേ തുടര്‍ന്ന് ശാരീരിക അവശതകള്‍ക്കിടയിലും മരിക്കുന്നതിന് മുമ്പ് ആനുകൂല്യങ്ങള്‍ ലഭിക്കാനായി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്.  

സമരത്തിന്റെ ആദ്യഘട്ടമായി വിരമിച്ച മുതിര്‍ന്ന തൊഴിലാളികള്‍ സീതാറാം മില്ലിന്റെ പടിക്കല്‍ സത്യഗ്രഹം അനുഷ്ഠിച്ചു. സംയുക്ത സമര സമിതി കണ്‍വീനര്‍ എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി അംഗം കെ.മോഹന്‍ദാസ് അധ്യക്ഷനായി.  കൊറോണ മഹാമാരി പടര്‍ന്ന്  പിടിച്ച സമയത്ത് വിരമിച്ച തൊഴിലാളികളുടെ ദുരിതാവസ്ഥ അറിഞ്ഞിട്ടും ആനൂകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ വൈകുകയാണെങ്കില്‍ രണ്ടാംഘട്ടത്തില്‍ സമരം ശക്തമാക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

Tags: strikeതൊഴിലാളിSitharam Mill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.