Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള നീക്കം: മുസ്ലിം ലീഗിനെതിരെ സമസ്ത രംഗത്ത്‌

ലേഖനത്തില്‍ ലീഗിന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും നക്കാപിച്ച രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി രാഷ്‌ട്രീയ സദാചാരവും ധര്‍മ്മവും കാശിക്ക് പറഞ്ഞയക്കരുതെന്നും ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് രാഷ്‌ട്രീയ അവബോധമുള്ളവരോട് ലേഖനം ആവശ്യപ്പെടുന്നത്.

Janmabhumi Online by Janmabhumi Online
Jul 2, 2020, 11:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള മുസ്ലിം ലീഗ് ശ്രമത്തിനെതിരെ ഇകെ സുന്നിവിഭാഗം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി വ്യക്തമാക്കിയിരുന്നെങ്കിലും സമസ്ത അഭിപ്രായം പറഞ്ഞിരുന്നില്ല. 

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന മുസ്ലിം ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് സമസ്ത എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്നലെ ഇകെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഉമ്മര്‍ ഫൈസി മുക്കമാണ് നിലപാട് വിശദീകരിച്ചത്. 

ലേഖനത്തില്‍ ലീഗിന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും നക്കാപിച്ച രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി രാഷ്‌ട്രീയ സദാചാരവും ധര്‍മ്മവും കാശിക്ക് പറഞ്ഞയക്കരുതെന്നും ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് രാഷ്‌ട്രീയ അവബോധമുള്ളവരോട് ലേഖനം ആവശ്യപ്പെടുന്നത്.

ജമാഅത്തെ ഇസ്ലാമി അന്തര്‍ദേശീയ മാനമുള്ള മതരാഷ്‌ട്രീയ സംഘടനയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയം ലോകപൊതുസമൂഹത്തിന് ബോദ്ധ്യമില്ലാത്തതും ജനാധിപത്യഭൂമിക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യമാണെന്നും മദ്ധ്യപൗരസ്ത്യ നാടുകളില്‍ ഉയര്‍ന്നു വരുന്ന രാഷ്‌ട്രീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളുടെ ഉദയത്തിനും ഇത്തരം രാഷ്‌ട്രീയ ഗ്രൂപ്പുകള്‍ കാരണമായെന്നും ജമാഅത്തെ ഇസ്ലാമിക്കെതിരെ സുന്നി നേതാവ് തുറന്നടിക്കുന്നുണ്ട്.  

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ.മജീദ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരണമുണ്ടാക്കുമെന്ന് പ്രസ്താവിച്ചിരുന്നു.ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്തുണയുമായി രംഗത്തെത്തി. മുസ്ലിം യൂത്ത്‌ലീഗിന്റെ എതിര്‍പ്പിനെ മറികടന്ന് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫുമായി ചര്‍ച്ച ചെയ്യുമെന്ന് ലീഗ്  നേതൃത്വം വ്യക്തമാക്കിയതോടെയാണ് സുന്നിവിഭാഗം പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ മുസ്ലിം ലീഗിന്റെ പ്രമുഖ വോട്ട് ബാങ്കിലാണ് വിള്ളല്‍ വീണിരിക്കുന്നത്.

Tags: സമസ്തislamistsMuslim League
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

‘സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിൽ തന്നെ’; നിലപാട് തിരുത്തി മുസ്ലിം ലീ​ഗ്

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies