Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

അതിര്‍ത്തിയില്‍ ആയുധമില്ലാതെ ശത്രുവിന്റെ കഴുത്തൊടിക്കും; കൂടുതല്‍ ഘാതക് കമാന്‍ഡോകളെ ഗല്‍വാനിലും പാംഗോങ് മലനിരകളിലും വിന്യസിച്ച് കേന്ദ്ര സര്‍ക്കാര്‍

തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ളവരാണ് ഇവര്‍. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഗല്‍വാന്‍, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ സേനാംഗങ്ങള്‍ക്കൊപ്പം കമാന്‍ഡോകളും നിലയുറപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 05:02 pm IST
in Defence

ന്യൂദല്‍ഹി: ചൈനക്കെതിരെ അതിര്‍ത്തിയില്‍ പഴുതടച്ച സുരക്ഷ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിയിലെ സംഘര്‍ഷബാധിത മേഖലകളില്‍ കൂതല്‍ ഘാതക് കമാന്‍ഡോകളെ വിന്യസിച്ചു. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലുടനീളം മിസൈല്‍, യുദ്ധവിമാന സന്നാഹങ്ങള്‍ അണിനിരത്തിയതിനു പുറമേയാണ് ഘാതകിന്റെ വിന്യാസം.  തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ളവരാണ് ഇവര്‍. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഗല്‍വാന്‍, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ സേനാംഗങ്ങള്‍ക്കൊപ്പം കമാന്‍ഡോകളും നിലയുറപ്പിച്ചിട്ടുണ്ട്.  

അതിര്‍ത്തിയിലെ വിവിധ സേനാ ബറ്റാലിയനുകള്‍ക്കു കീഴിലുള്ള പ്ലറ്റൂണുകളിലെ കമാന്‍ഡോ സംഘമാണിത്. ശത്രുവിന്റെ കഴുത്തൊടിക്കുന്ന സംഘമെന്നാണ്  ഘാതക് കമാന്‍ഡോകളെ സൈന്യത്തില്‍ അറിയപ്പെടുന്നത്. അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണു ധാരണയെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും അതിക്രമം ഉണ്ടായാല്‍ ഏത് ആയുധവുമുപയോഗിക്കാന്‍ ഇന്ത്യന്‍ സേനയ്‌ക്കു കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. 

ചൈനക്കെതിരെ ഇന്ത്യ കിഴക്കന്‍ ലഡാക്കില്‍ വ്യോമപ്രതിരോധത്തിനുള്ള മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. അതിവേഗം തിരിച്ചടിക്കാന്‍ കഴിയുന്ന തരം ഉപരിതല വ്യോമ മിസൈല്‍ സംവിധാനമാണ് സ്ഥാപിച്ചത്.  അതിര്‍ത്തിയില്‍ ചൈനീസ് കോപ്ടറുകളുടെയും വിമാനങ്ങളുടെയും പറക്കലുകള്‍ കൂടിയിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍   വിന്യസിച്ചു കഴിഞ്ഞു. ചൈനീസ് യുദ്ധ വിമാനങ്ങളോ കോപ്ടറുകളോ ദുസാഹസത്തിനു മുതിര്‍ന്നാല്‍ തിരിച്ചടിക്കുകയാണ് ലക്ഷ്യം, സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആകാശ് മിസൈല്‍ അടക്കമുള്ളവയാണ് വിന്യസിച്ചത്.

അതിര്‍ത്തി മേഖലകളില്‍ ചൈന യുദ്ധ  വിമാനങ്ങളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്‌ക്ക് വളരെ അടുത്താണ് ചൈനീസ് കോപ്ടറുകള്‍ പറക്കുന്നത്. ദൗലത് ബെയ്ഗ് ഓള്‍ഡി, ഗല്‍വാന്‍ താഴ്വരയ്‌ക്കടുത്ത് പട്രോളിങ് പോയിന്റ് 14, 15,  17,  17എ (ഹോട്ട് സ്പ്രിങ്സ്) പാങ്ഗോങ് സോ തുടങ്ങിയ മേഖലകളിലെല്ലാം അതിര്‍ത്തിയോട് ചേര്‍ന്നാണ് ചൈനീസ് സേനയുടെ പ്രവര്‍ത്തനം. ഇവര്‍ ഫിംഗര്‍ മൂന്നിനടുത്തേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിവേഗം നീങ്ങുന്ന യുദ്ധവിമാനങ്ങളെ നിഷ്പ്രയാസം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. കിഴക്കന്‍ ലഡാക്കില്‍  സുഖോയ് അടക്കമുള്ള യുദ്ധ വിമാനങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. നിരീക്ഷണവും കുറ്റമറ്റതാക്കി. ഒരു ശത്രു വിമാനവും  നമ്മുടെ റഡാറുകളെ വെട്ടിച്ച് പോകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Tags: indiachinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഘാതക് കമാന്‍ഡോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.