മന്ത്രിയ്ക്ക് എന്തിന് മാസ്ക്ക്: കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും മാസക്ക് ധരിക്കണമെന്നു പറയുകയും മാസക്ക് ധരിച്ച് എത്തി പത്രസമ്മേളനം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുണ്ട്. പക്ഷേ മന്ത്രിമാര്ക്കതൊന്നും ബാധകമല്ല. കുടുംബശ്രീയുടെ ചിക്കന്‍ ഔട്ടലറ്റ് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി എ സി മെയ്തീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: