ഒളവണ്ണ: അടിയന്ത രാവസ്ഥക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ പോലീസിന്റെ കൊടിയ മര്‍ദ്ദനമേല്‍ ക്കുകയും മാസങ്ങ ളോളം ജയില്‍വാസ മനുഭവിക്കുകയും ചെയ്ത ടി.എം. സദാന ന്ദനെ ആര്‍എസ്എസ് ഒളവണ്ണ ശാഖ സ്വയം സേവകര്‍ ആദരിച്ചു. ഒളവണ്ണ ഭൂഖണ്ഡപുര ത്ത് നടന്ന ചടങ്ങില്‍ കെ. സുബ്രഹ്മണ്യന് അദ്ധ്യക്ഷനായി.
അടിയന്തരാവസ്ഥയില്‍ സംഘ നിര്‍ദ്ദേശമനു സരിച്ച് ഒളിപ്രവര്‍ത്തനം നടത്തിയ ടി. സിദ്ധാര്ത്ഥന് ഷാള്‍ അണിയിച്ചു. എന്‍.എം. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: