Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കക്കയം ഇല്ലിത്തോട്ടം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

ഇല്ലിത്തോട്ടം പദ്ധതി സംബന്ധിച്ച വിവരങ്ങളും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങളും അധികൃതര്‍ വിശദീകരിച്ചു. മൂന്ന് കോടി രൂപയുടെ വിശദമായ രൂപരേഖയാണ് പദ്ധതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 01:34 pm IST
in Kozhikode

കോഴിക്കോട്: കക്കയത്തിന്റെ വിനോദസഞ്ചാരമേഖലയിലെ മുന്നേറ്റവും വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇല്ലിത്തോട്ടം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി.  പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലിത്തോട്ടം പദ്ധതി സംബന്ധിച്ച വിവരങ്ങളും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങളും അധികൃതര്‍ വിശദീകരിച്ചു. മൂന്ന് കോടി രൂപയുടെ വിശദമായ രൂപരേഖയാണ് പദ്ധതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ടോയ്‌ലറ്റ്, സിറ്റിങ് ബെഞ്ച് തുടങ്ങിയവയുടെ നിര്‍മ്മാണം എംഎല്‍എ ഫണ്ടിലും പാത്ത്‌വേ നിര്‍മ്മാണം എന്‍ആര്‍ഇജിഎസ് ഫണ്ടിലും ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. റസ്റ്റോറന്റ്, വര്‍ക്ക്‌ഷോപ്പ്, നടപ്പാതകള്‍, ക്രാഫ്റ്റ് ഷോപ്പ് എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളാണ് ഇല്ലിത്തോട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  നിര്‍മ്മിതി കേന്ദ്രക്കാണ് നിര്‍മാണ ചുമതല.  

പുരുഷന്‍ കടലുണ്ടി എംഎല്‍എ, ഡിടിപിസി സെക്രട്ടറി ബീന, എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ എം.കെ. മനോജ്, പ്രോജക്ട് മാനേജര്‍ കെ. മനോജ്, കെ.കെ. ഉണ്ണികൃഷ്ണന്‍, വി.ആര്‍. ഗാധ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: kakkayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ശക്തമായ മഴ, കക്കയം ഡാമില്‍ ചുവപ്പ് ജാഗ്രത,പുഴയോരത്തെ താമസക്കാര്‍ ജാഗ്രത പാലിക്കണം

Alappuzha

കക്കാഴത്ത് കടല്‍ക്ഷോഭം രൂക്ഷം

Kerala

കാലവര്‍ഷക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ മരിച്ചു

കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച കര്‍ഷകന്‍ കക്കയം പാലാട്ടിയില്‍ അബ്രഹാമിന്റെ ഭൗതികദേഹം കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍
Kerala

കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച കര്‍ഷകന് കണ്ണീരോടെ വിട

India

ഗോവയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം; മൂന്നു മലയാളി യുവാക്കള്‍ മരിച്ചു; മരിച്ചവരില്‍ സഹോദരങ്ങളും രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.